മൂന്നാറില്‍ ഉരുള്‍പൊട്ടി; കടമുറിയും ക്ഷേത്രവും മണ്ണിനടിയില്‍ |
ഇടുക്കി മൂന്നാറിനു സമീപം കുണ്ടള പുതുക്കുടി എസ്റ്റേറ്റില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടമുറിയും ക്ഷേത്രവും 45,000 ലീറ്ററിന്റെ വാട്ടര്‍ ടാങ്കും മണ്ണിനടിയിലായി. ഉരുള്‍പൊട്ടലില്‍ ആളപായമില്ല. തലനാരിഴയ്ക്കാണ് എസ്റ്റേറ്റിലെ ലയങ്ങള്‍
Read more