ഈ വിറ്റാമിൻ കഴിച്ചാൽ തൈറോയ്ഡ് ജീവിതത്തിൽ വരില്ല ഉള്ളത് മാറുകയും ചെയ്യും

ഈ വിറ്റാമിൻ കഴിച്ചാൽ തൈറോയ്ഡ് ജീവിതത്തിൽ വരില്ല ഉള്ളത് മാറുകയും ചെയ്യും.ഏതാണ് ആ വിടമിന്‍സ് എങ്ങനെയാണ് കഴിക്കേണ്ടത്‌ .ഏതു ഭക്ഷണങ്ങളില്‍ നിന്നും ആണ് ഇത് ലഭിക്കുക .ഈ വിഷയത്തെക്കുറിച്ച് പ്രശസ്തനായ ഡോക്ടര്‍ വിഷ്ണു നമുക്ക് പറഞ്ഞുതരുന്നു .അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .വീഡിയോ കാണാന്‍ അല്‍പ്പം താഴോട്ട് സ്ക്രോള്‍ ചെയ്യുക ഒപ്പം അലര്‍ജിയെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ കാണുന്ന ലേഖനവും ഒന്ന് വായിക്കുക ഉപകാരം ആകും

നിർത്താതെയുള്ള തുമ്മൽ നമ്മൾ പലരിലും കാണാറുണ്ട്. ജലദോഷം, അലർജി തുടങ്ങിയ കാരണങ്ങൾ മൂലം നിർത്താതെയുള്ള തുമ്മൽ കാണുന്നതാണ്. ഇത്തരത്തിൽ ഉണ്ടാവുന്ന അവസ്ഥകൾ പലർക്കും പല ബുദ്ധിമുട്ടുകളാണ് ഉണ്ടാവുന്നതാണ്. തുടർച്ചയായ തുമ്മൽ തലവേദന, ക്ഷീണം തുടങ്ങിയവ ഉണ്ടാവുന്നതാണ്. എന്തായിരിക്കും തുടർച്ചയായ തുമ്മലിനു കാരണം. ജലദോഷം കൂടാതെ തന്നെ മറ്റ് ഭക്ഷ്യവസ്തുക്കൾ മൂലവും തുമ്മലുകൾ ഉണ്ടാവാം. ഇങ്ങനെയുണ്ടാവുന്ന അവസ്ഥകളിൽ എന്തൊക്കെ മുൻകരുതൽ എടുക്കാൻ കഴിയുമെന്ന് നോക്കാം. രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാളും നല്ലത് രോഗം വരുന്നത്തിനു മുൻപ് ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്.

ആദ്യമേ എന്തു കാരണത്താലാണ് തുമ്മൽ ഉണ്ടാവുന്നതെന്ന് കണ്ടെത്തുക. പൊടി അടിക്കുക, തണുത്ത വെള്ളം കുടിക്കുക, എസിയിൽ ഉറങ്ങുമ്പോൾ, ചില ഭക്ഷണപദാർത്ഥങ്ങൾ മൂലം, വളർത്ത് മൃഗങ്ങളുടെ മുടി മൂലം തുടങ്ങി പല കാരണത്താൽ തുമ്മൽ ഉണ്ടായേക്കാം. ഏറ്റവും മികച്ച രോഗപ്രതിരോധ ശേഷി നൽകുന്ന ഒന്നാണ് വിറ്റാമിൻ സി. ജലദോഷം, തുമ്മൽ എന്നിവയെ നിയന്ത്രിക്കാൻ ശരീരത്തിലെ രോഗപ്രതിരോധ ശേഷിയ്ക്ക് കഴിയാറുണ്ട്. വിറ്റാമിൻ സിയിലൂടെയാണ് ശരീരത്തിൽ ഉണ്ടാവുന്ന അലർജികൾക്ക് മരുന്നായി കണക്കാക്കുന്നത്.

നെല്ലിക്ക, നാരങ്ങ തുടങ്ങി സിട്രസ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഏറെ നല്ലതാണ്. പല രോഗങ്ങൾക്കും വീട്ടിൽ തന്നെ പരിഹാരം കാണാൻ സാധിക്കുന്നതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡുകൾ തുമ്മലിന് ആശ്വാസം നൽകുമെന്ന് എത്ര പേർക്ക് അറിയാം. ചൂടുള്ള പാലിൽ മഞ്ഞൾപ്പൊടി ഇട്ട് കുടിക്കുന്നത് ശരീരത്തിനു ഏറെ നല്ലതാണ്. പണ്ട് മുതൽക്കേ പല രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒന്നാണ് തേനും ഇഞ്ചിയുമൊക്കെ. മൂക്കിന്റെയും തൊണ്ടയുടെയും പല പ്രശ്നങ്ങൾ പരിഹരിക്കാൻ മഞ്ഞലിനും, തേനിനും കഴിയുന്നതാണ്.

തേൻ, ഇഞ്ചി, ചെറുനാരങ്ങ എന്നുവ ചെറുചൂടിൽ കുടിക്കുന്നത് ഏറെ നല്ലതാണ്. തുമ്മൽ കുറയ്ക്കാൻ മറ്റൊരു പ്രധാന മാർഗമാണ് ആവി പിടിക്കുക എന്നത്. ചൂടുള്ള ആവി പിടിക്കുന്നത് നാസികാദ്വാരം വൃത്തിയാക്കാനും തുമ്മൽ, മൂക്കൊലിപ്പ് പോലെയുള്ളവയിൽ നിന്ന് ആശ്വാസം ഉണ്ടാക്കാനും സാധിക്കുന്നതാണ്. ഒരു പാത്രത്തിൽ തിളയ്ക്കുന്ന ചൂട് വെള്ളമെടുത്ത് തലയിൽ തലയിലൊരു തുണി കൊണ്ട് മൂടി ആവി പിടിക്കാവുന്നതാണ്. ദിവസവും ആവി പിടിക്കുന്നത് ഇത്തരം പ്രശ്നങ്ങളിൽ നിന്നും ആശ്വാസം പകരാൻ സഹായിക്കുന്നു എന്ന് പറയാം

Leave a Reply

Your email address will not be published. Required fields are marked *