രാവിലെ ബാക്കി വന്ന പുട്ടുകൊണ്ട് കിടിലന്‍ ഒരു നാലുമണി പലഹാരം ഉണ്ടാക്കാം
മലയാളികൾക്ക് വളരെയധികം ഇഷ്ടമുള്ള ഒരു ഭക്ഷണം ആണ് പുട്ട്.ഒട്ടു മിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന ഒരു ഭക്ഷണം ആണ് പുട്ട് മലയാളിയുടെ ഇഷ്ട ഭക്ഷണം എന്നതിൽ ഉപരി പെട്ടെന്ന് ഉണ്ടാക്കാം എന്നുള്ളതും വീട്ടമ്മമാർ പുട്ട് രാവിലെ ഉണ്ടാക്കുന്നതിനു പിന്നിലെ രഹസ്യം ആണ് .
എന്നും വീട്ടിൽ പുട്ട് ആയാൽ ആകെ ഒരു സുഖമില്ലായിമ കുട്ടികൾ ഒക്കെ പ്രകടിപ്പിക്കുക പതിവാണ് .അങ്ങനെ വരുമ്പോ രാവിലെ ഉണ്ടാക്കിയ പുട്ട് ബാക്കി വരിക എന്നുള്ളത് സ്വാഭാവികം ആയിട്ടുള്ള ഒരു കാര്യവും ആണ് ,ഇങ്ങനെ ബാക്കി വരുന്ന പുട്ടുകൊണ്ട് നാലുമണിക്ക് നല്ല ഒരു പലഹാരം അതും കുട്ടികൾ വളരെ രുചിയോടെ കഴിക്കുന്ന ഒരു പലഹാരം ഉണ്ടാക്കാൻ പറ്റും എങ്കിലോ ?സംഗതി പൊളിക്കും അല്ലെ അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് അങ്ങനെ ഒരു പലഹാരം എങ്ങനെ വളരെ ഈസി ആയി തയാറാക്കി എടുക്കാം എന്നാണ് അപ്പൊ അത് എങ്ങനെ എന്ന് നമുക്ക് ഒന്ന് നോക്കാം .
ഈ റെസിപ്പി ഇഷ്ടപെട്ടാല്‍ സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യാനും കൂടുതല്‍ രേസിപ്പികള്ക്ക് വേണ്ടി പേജ് ലൈക് ചെയ്യാനും മറക്കല്ലേ .