ഒറ്റതവണ ഇതൊന്നു ഉണ്ടാക്കി നോക്കുക ഒരു രക്ഷയും ഇല്ലാത്ത രുചി ആണ്
നമുക്ക് ഏറ്റവും ഇഷ്ടമുള്ള നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് ആരെങ്കിലും ചോദിച്ചാൽ ഒട്ടു മിക്കവാറും പറയുന്നതു മീ നന്നായി ഫ്രൈ ചെയ്തത് ചിക്കൻ അത്യാവശ്യം നന്നായി എരിവോടു കൂടെ ഫ്രൈ ചെയ്തത് ,ബീഫ് ഫ്രൈ എന്നൊക്കെ ആയിരിക്കും .എന്നാൽ പുതുതലമുറ ഇന്ന് ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു വിഭവം ആണ് കാട ഫ്രൈ ചെയ്തത് .
കാട നമുക്ക് പല രീതിയിൽ ഫ്രൈ ചെയ്യാം ഓരോ രീതിയിൽ ഫ്രൈ ചെയ്യുമ്പോഴും വ്യത്യസ്തമായ രുചി ആയിരിക്കും .അങ്ങനെ കാട ഉപയോഗിച്ച് ചെയ്യാവുന്ന വളരെ വ്യത്യസ്തമായ ഒരു രുചി എന്ന് കഴിച്ചവർ ഒക്കെ അഭിപ്രായം പറഞ്ഞ വളരെ ഈസി ആയിട്ട് തയാറാക്കാൻ കഴിയുന്ന ഒരു സ്പെഷ്യൽ കാട വിഭവം ആണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്.
അപ്പൊ ഈ വിഭവം എങ്ങനെയാണു തയാറാക്കുക എന്നും ഇതിലെ ചേരുവകൾ എന്തൊക്കെ എന്നും ഇത് കഴിക്കേണ്ടത് ഏതു രീതിയിൽ എന്നും ഒക്കെ നമുക്കൊന്ന് നോക്കാം .