സൂക്ഷിക്കുക !മരണം വിതക്കും ഈ ജ്യൂസ് !നിങ്ങൾ അറിയേണ്ടത്
നമ്മൾ നല്ല വെയിലൊക്കെ കൊണ്ട് ഷീണിച്ചു വരുമ്പോ ഒരു നല്ല തണുത്ത ജ്യൂസ് കുടിച്ചാൽ നമുക്ക് കിട്ടുന്ന ഫ്രഷ്നസ്സ് ഒന്ന് വേറെ തന്നെയാണ് പ്രത്യേകിച്ച് വെള്ളം ചേർക്കാതെ പല fruits മിക്സ് ചെയ്തിട്ടുള്ള ജ്യൂസ് ആണ് എന്നുണ്ട് എങ്കിൽ ഒന്നുകൂടെ നല്ലതു.ഓരോരുത്തർക്കും ഓരോ തരം ജ്യൂസ് ആയിരിക്കും ഇഷ്ടം .
കുറച്ചു അധികം ദിവസങ്ങളായിട്ടു നമ്മുടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്ത ഉണ്ട് യഹൂദന്മാർ ആണ് ജ്യൂസ് കൊണ്ടുവന്നത് എന്നും ജ്യൂസ് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നും .സത്യത്തിൽ ജ്യൂസ് കുടിക്കുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാക്കുമോ രോഗങ്ങൾ ഉണ്ടാക്കുമോ കിഡ്നി തകരാർ ഉണ്ടാക്കുമോ എന്നൊക്കെ ചോദിച്ചാൽ ഉണ്ടാക്കും എന്ന് തന്നെ ആണ് ഉത്തരം .
അപ്പോൾ ജ്യൂസുകൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എങ്കിൽ ഏതൊക്കെ ജ്യൂസ് ആണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുക ഏതു സാഹചര്യത്തിലാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുക .എന്തുകൊണ്ടാണ് ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുക .ഇതൊക്കെ സ്വാഭാവികം ആയും എല്ലാവര്ക്കും ഉണ്ടാകാൻ സാധ്യതയുള്ള സംശയമാണ് അപ്പോൾ ഈ സംശയങ്ങൾക്കുള്ള ഉത്തരം നമുക്ക് വളരെ വ്യക്തമായി മനസിലാക്കാം .