കിഡ്നി സ്ടോന്‍ ജീവിതത്തില്‍ വരാതെ ഇരിക്കുവാനും വന്നാല്‍ മാറുവാനും ഈ ഒറ്റ കാര്യം ചെയ്താല്‍ മതി
പ്രാചീന കാലം മുതല്‍ മനുഷ്യരില്‍ കണ്ടുവരുന്ന ഒരു രോഗാവസ്ഥ ആണ് മൂത്രത്തില്‍ കല്ല് .കാലം പുരോഗമിക്കും തോറും ഈ രോഗമുള്ളവരുടെ എണ്ണം കുറയുക അല്ല കൂടുകയാണ് എന്നുള്ളത് വളരെ വലിയ ഒരു യാഥാര്‍ത്ഥ്യം ആണ് .ഇന്നത്തെ ഒരു അവസ്ഥ വച്ച് നോക്കിയാല്‍ ഒരു മനുഷ്യന് അവന്റെ മനുഷ്യായുസ്സില്‍ മൂത്രത്തില്‍ കല്ല് വരാനുള്ള സാധ്യത ഏകദേശം അഞ്ചു മുതല്‍ ഏഴു ശതമാനം വരെയാണ് .
ഈ പ്രശ്നത്തെ വളരെ ഈസിയായി മാറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇന്ന് നിലവില്‍ ഉണ്ട് എങ്കിലും അതിനെകുറിച്ചുള്ള അറിവില്ലയിമ മൂലവും ചികിത്സ ചെയ്യുന്നതിന് എടുക്കുന്ന കാല താമസമോ തെറ്റായ ചികിത്സയോ മൂലമോ ഇന്ന് ഈ രോഗത്തിന്റെ ഫലമായി കിഡ്നി ഫെയിലിയര്‍ വരെ സംഭവിക്കുന്ന അവസ്ഥകള്‍ ഉണ്ടാകുന്നു എന്നുള്ളത് ഒരു നഗ്നമായ സത്യം ആണ് .
ചികിത്സ വിധികള്‍ ഇത്രയധികം പുരോഗതി നേടിയ ഈ കാലഗട്ടതിലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നു എന്നുള്ളത് വളരെ വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ് .അപ്പോള്‍ ഈ രോഗം വരാതെ ഇരിക്കുവാനും വന്നാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ഇതിനെ പരിഹരിക്കുന്നതിനും എന്താണ് ചെയ്യേണ്ടത് എന്ന് നമുക്കൊന്ന് നോക്കാം.