ഈ ലക്ഷണം ഒരിക്കലെങ്കിലും ഉണ്ടായവര്‍ ശ്രദ്ധിക്കുക ഇതാണ് യഥാര്‍ത്ഥ കാരണം

അഡിനോയിഡഡ് ടോൺസിലൈറ്റിസ് ഇതിന്റെ കാരണങ്ങൾ ലക്ഷണങ്ങൾ പരിഹാര മാര്ഗങ്ങള് എന്നിവയെ കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പരിശോധിക്കാൻ പോകുന്നത് .ആദ്യമേ തന്നെ നമുക്ക് എന്താണ് ‌അഡിനോയിഡഡ് എന്നും എന്താണ് ടോണ്സില് എന്നും നോക്കാം .

നമ്മൾ വായ തുറന്നു ഉള്ളിലോട്ടു നോക്കുമ്പോ വായയുടെ അകത്തു തൊണ്ടയുടെ രണ്ടു സൈഡിലും കാണുന്ന ഭാഗം ആണ് ടോണ്സില്സ് .കുറുനവിനു പിറകിൽ അതായതു മൂക്കിന്റെ ദ്ധ്വാരത്തിന്റെ പിറകിൽ ആയി കാണുന്നത് ആണ് അഡിനോയിഡഡ്.

അഡിനോയിഡഡ്ന്റെ പിറകിൽ ആയി യൂസ്റ്റീഷ്യന് ട്യൂബിന്റെ ഓപ്പണിങ് ഉണ്ട് ഈ യൂസ്റ്റീഷ്യന് ആണ് നമ്മുടെ തൊണ്ടയും ചെവിയും ആയി കണക്ട് ചെയ്യുന്ന ട്യൂബ് .അതുകൊണ്ട് തന്നെ നമ്മുടെ തൊണ്ടയിൽ എന്ത് തരാം ഇൻഫെക്ഷൻ വന്നാലും അത് ഈ ട്യൂബ് വഴി ചെവിയിലേക്ക് എത്തും .ഇനി നമുക്ക് എന്തുകൊണ്ടാണ് അഡിനോ ടോൺസിലൈറ്റിസ് ഉണ്ടാകുന്നതു എന്ന് നോക്കാം .

ഈ കാര്യങ്ങൾ ഒക്കെ എഴുതുന്നതിലും നല്ലതു സാധാരണക്കാരന് വ്യക്തമായി മനസ്സിലാക്കാൻ അതിന്റെ ഒക്കെ ചിത്രങ്ങളും ഗ്രാഫിക്‌സും സഹിതം വ്യക്തമായി വീഡിയോ കാണിച്ചുകൊണ്ട് പറയുന്നത് ആണ് എന്ന് തോന്നുന്നു അതുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം കിട്ടും .ഉപകാരമായാൽ സുഹൃത്തുക്കൾക്കായി ഒന്ന് ഷെയർ ചെയ്തേക്കുക ഒരു അറിവും ചെറുതല്ല അത് പകർന്നു നല്കാൻ ഉള്ളത് ആണ് .

Leave a Reply

Your email address will not be published. Required fields are marked *