കഴുത്തിലെയും ,തുടയിലെയും ,കക്ഷതിലെയും കറുപ്പ് മാഞ്ഞു പോകും ഈ പ്രശ്നം പരിഹരിച്ചാല്
നമ്മൾ സ്ഥിരമായി സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു കാര്യമാണ് ,കണ്ണിനു താഴെ ഉള്ള കറുപ്പ് തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പ് കക്ഷത്തിലെ കറുപ്പ് ,ഇതൊക്കെ മാറാൻ സഹായിക്കുന്ന പൊടിക്കൈകൾ .നമ്മളും പലപ്പോഴായി ഇങ്ങനെ ഉള്ള അറിവുകൾ ഷെയർ ചെയ്തിട്ടുണ്ട് .കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചു പറഞ്ഞു നിങ്ങൾ പറഞ്ഞതുപോലെ കണ്ണിനു അടിയിൽ ഉള്ള കറുപ്പ് മാറുന്നതിനായി സാധനങ്ങൾ ഒക്കെ വാങ്ങി പുരട്ടി നോക്കി പക്ഷെ ഒരു ഗുണവും കിട്ടിയില്ല ഇപ്പൊ കൂടി കൂടിയാണ് വരുന്നത് എന്ന് .
പെട്ടെന്ന് അവർ പറഞ്ഞത് കേൾക്കുന്ന ആരും ചിന്തിക്കുക നമ്മൾ മനുഷ്യനെ പറ്റിക്കാൻ വെറുതെ എഴുതി വിടുന്നത് ആണ് അല്ലങ്കിൽ എന്തെങ്കിലും ഗുണമൊക്കെ കിട്ടില്ലായിരുന്നു വോ എന്ന് .
സത്യത്തിൽ ഇതിൽ ആ സ്ത്രീയുടെ ഭാഗത്തും തെറ്റില്ല നമ്മുടെ ഭാഗത്തും തെറ്റില്ല .ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകുന്നതിനു കാരണം തന്നെ പലപ്പോഴും പല രോഗങ്ങൾ ആയിരിക്കാം .അങ്ങനെ രോഗങ്ങൾ മൂലം ഇതുപോലുള്ള പ്രശ്നങ്ങൾ വന്നാൽ അതിനു നമ്മൾ പുറത്തു പാക്ക് ഇട്ടതുകൊണ്ട് ഒരു കാര്യവും ഇല്ല .ആ രോഗത്തിന് ചികിത്സ തേടി അത് മാറിയ ശേഷം മാത്രം ചെയ്താലേ ഗുണം കിട്ടുക ഉള്ളു .നേരെ മറിച്ചു രോഗ കാരണങ്ങളാൽ വന്നത് അല്ലങ്കിൽ മാറുകയും ചെയ്യും .
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നത് ഏതൊക്കെ രോഗ കാരണങ്ങളാൽ ഈ പ്രശ്നം ഉണ്ടാകാം എന്നും രോഗ കാരണങ്ങളാൽ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ എന്ത് ചെയ്യണം എന്നും ആണ് .അപ്പോൾ അത് എന്താണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം .