അരകെട്ടില്‍ ടയര്‍ പോലെ അടിഞ്ഞു കൂടുന്ന കൊഴുപ്പും അമിത വണ്ണവും ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഇതാണ്
ശരീരഭാരം കൂടുന്നതിന്റെയും കുടവയർ ഉണ്ടാകുന്നതിന്റെയും ഒക്കെ വിഷമങ്ങൾ എല്ലാവര്ക്കും അറിവുള്ളതു ആണ് .സത്യത്തിൽ തടി ഒരു പരിധിക്കു അപ്പുറം കൂടുന്നത് ശരീരത്തിൽ രോഗങ്ങളും മറ്റും മാത്രം അല്ല ഉണ്ടാക്കുക .നമുക്ക് അപഹർഷത ബോധവും അതുപോലെ തന്നെ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും ചെയ്യുന്നതിന് ഉള്ള ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാക്കും .തടി കൂടുമ്പോ അത് കുറക്കുന്നതിന് വേണ്ടി നമ്മൾ പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട് .നമ്മൾ നാരങ്ങാ നീര് ഇഞ്ചിനീര് എന്ന് വേണ്ട സകലമാന സംഭവങ്ങളും പരീക്ഷിക്കും അത് മാത്രമല്ല ഇതൊന്നും ഫലം കാണാതെ വന്നാൽ വളരെ വലിയ മുതൽമുടക്ക് വരുന്ന പല ചികിത്സകളും നമ്മൾ തേടുക വരെ ചെയ്യും .
കഴിഞ്ഞ ദിവസം ഒരാൾ വന്നു പറയുക ഉണ്ടായി അദ്ദേഹം തടി കുറയ്ക്കുന്നതിനായി ഒരു ആശുപത്രിയിൽ പോയി ദിവസങ്ങളോളം ചികിത്സ തേടി ചികിത്സാ ഒക്കെ വളരെ ഗംഭീരം ആയിരുന്നു സാറെ ഞാൻ അവിടെ കിടന്ന സമയത്തു അതായതു ചിക്ലിത്സ തേടിയ സമയത്തു എന്റെ ഭാരം ഏകദേശം പത്തു കിലോ കുറഞ്ഞു ഞാൻ വളരെ ഹാപ്പി ആയിരുന്നു .വീട്ടിൽ വളരെ സന്ദോഷത്തോടെ വന്നു പക്ഷെ വീട്ടിൽ വന്നു ഏകദേശം ഒരു ഒറ്റ ആഴ്ചകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാരം വീണ്ടും ഏഴു കിലോയോളം കൂടി എന്ന് .അതായതു ഏകദേശം ഒരു മാസം അദ്ദേഹം ആശുപത്രിയിൽ കിടന്നു കുറച്ച കാര്യങ്ങൾ ഒരു ആഴ്ചകൊണ്ട് തിരിച്ചു വന്നു .
അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കുക ആണ് എങ്കിൽ അദ്ദേഹം പറയുന്നത് സാറേ എനിക്ക് നല്ല ഷുഗർ ഉണ്ടായിരുന്നു അതുപോലെ ബ്ലഡ് പ്രഷർ കൂടുതൽ ആയിരുന്നു ശരീരം വേദന ഉണ്ടായിരുന്നു .ഇതൊക്കെ കുറയും എന്ന് പറഞ്ഞതുകൊണ്ട് അവർ തന്ന ഫ്രൂട്സ് മാത്രം കസ്റഴിച്ചു ഞാൻ ഒരു മാസം അവിടെ നിന്ന് ഒരു മാസം കൊണ്ട് തടി ഇത്രയും കുറഞ്ഞു ഷുഗർ നോർമൽ ആയി ശരീര വേദന മാറി ബ്ലഡ് പ്രഷർ നോർമൽ ആയി .പക്ഷെ ഇപ്പൊ ഭാരവും കൂടുന്നു തലവേദനയും ഉണ്ട് എന്ന് .അദ്ദേഹത്തിന്റെ ബ്ലഡ് പ്രഷർ ചെക്ക് ചെയ്തപ്പോ ഒരു കാര്യം അനസ്സിലായി അദ്ദേഹത്തിന് ഇപ്പോഴും ഹൈ ബ്ലഡ് പ്രഷർ ആണ് എന്ന് .
എന്തുകൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്താണ് തടി കുറച്ചിട്ടും ഇതുപോലെ വീണ്ടും തടി കൂടുന്നത് ഇതിനു ഒരു പരിഹാരമില്ലയോ ?ഈ വിഷയങ്ങൾ നമുക്കൊന്ന് പരിശോധിക്കാം .
അറിവ് ഉപകാരപ്രദം ആയി എന്ന് തോന്നിയാൽ സുഹൃത്തുക്കൾക്കായി ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ .