ശരീരം വളരെ മുന്‍കൂട്ടി കാണിച്ചുതരുന്ന ഈ ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ മരണം
ഇന്ന് നമ്മള് ഇവിടെ പരിശോധിക്കാന്‍ പോകുന്നത് ഹാര്‍ട്ട് അറ്റാക്ക് സാധ്യത ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങളെ കുറിച്ചാണ് .പലപ്പോഴും ആളുകള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ഗ്യാസ് കയറിയത് ആണ് അല്ലങ്കില്‍ നെഞ്ചെരിച്ചില്‍ ആണ് എന്ന് പറഞ്ഞു അതിനായുള്ള മരുന്നുകള്‍ കഴിക്കുകയും പിന്നീടു ഈ പ്രശ്നം ജീവന് തന്നെ കവര്‍ന്നെടുക്കുകയും ചെയ്ത പല അനുഭവങ്ങളും ഉണ്ട് .ഒരാള്‍ മരണപെട്ടു ഡോക്ടര്‍ ഇതുപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവോ എന്ന് ചോധിക്കുമ്പോള്‍ ആണ് ആളുകള്‍ പറയുക .
അതെ സാറേ ഈ ലക്ഷണങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു നെഞ്ഞെരിചിലോ ഗ്യാസ് പ്രശ്നമോ ഷുഗര്‍ കുറഞ്ഞതോ ഒക്കെ ആകും എന്ന് കരുതി വലിയ കാര്യമാക്കാതെ അതിനുള്ള പരിഹാരങ്ങള്‍ ചെയ്തു എന്ന് പറയുന്നത് .
സാധാരണയായി ആളുകള്‍ ഈ ലക്ഷണങ്ങള്‍ അതായതു ഹാര്‍ട്ട് അറ്റാക്ക് ലക്ഷണം എന്ന് വിലയിരുത്തുന്നത് ഇടത്തെ ചെസ്റ്റില്‍ ഉണ്ടാകുന്ന വേദനയും .അതുപോലെ ആ ഒപ്പം ഇടത് വശത്തെ കൈകള്‍ ബലം നഷ്ടപെടുന്നതും ഒക്കെ യാണ് എന്നാല്‍ ഇവക്കൊക്കെ അപ്പുറം ഹാര്‍ട്ട് അറ്റാക്ക് സാധ്യത മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കുന്ന വളരെ നേരത്തെ തന്നെ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങള്‍ ഉണ്ട് .ആ ലക്ഷണങ്ങള്‍ എന്തൊക്കെ എന്നും എന്തെല്ലാം ആണ് പരിഹാര മാര്‍ഗങ്ങള്‍ എന്നും നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് മുഴുവന്‍ കൃത്യമായി കണ്ടു മനസ്സിലാക്കിയ ശേഷം ഇത് ഉപകാരപ്രദം ആണ് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് ആണ് എന്നൊക്കെ തോന്നിയാല്‍ സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയ്യാനും എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് കമന്റ് ആയി രേഖപെടുതാനും മറക്കല്ലേ .