കേരളത്തില്‍ എല്ലാവരുടെയും റേഷന്‍ കാര്‍ഡ് റദ്ധു ചെയ്യുന്നു ഉടനെ തന്നെ
റേഷൻകാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക് കേരളത്തിന്റെ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജ് വഴി അറിയിച്ചിരിക്കുന്ന രണ്ടു കാര്യങ്ങൾ ആണ് ഇന്ന് നിങ്ങള്ക്ക് പങ്കുവയ്ക്കാൻ ഉള്ളത് .ആദ്യത്തെ കാര്യം നമുക്ക് എല്ലാവര്ക്കും അറിയുന്നത് പോലെ നമ്മുടെ നാട്ടിൽ രണ്ടു രീതിയിൽ എ പി ൽ ബി പി ൽ എന്നിങ്ങനെ രണ്ടു രീതിയിൽ നമ്മുടെ റേഷൻ കാർഡുകൾ തരം തിരിച്ചിട്ടുണ്ട് .
ഇതിൽ എ പി ൽ വിഭാഗത്തിൽ നിന്നും ബിപിൽ വിഭാഗത്തിലേക്ക് റേഷൻകാർഡ് മാറണം എന്നുണ്ട് എങ്കിൽ നിരവധി മാനദണ്ഡങ്ങൾ ആണ് സർക്കാർ മുന്നോട്ടു വച്ചിട്ടുള്ളത് .എന്നാൽ ഇപ്പോൾ ഇതിനുള്ള മുൻഗണന പട്ടികയിൽ സർക്കാർ ചില ഇളവുകൾ കൊണ്ടുവരാൻ പോകുന്നു എന്ന് അറിയിച്ചിരിക്കുന്നു അതായതു കാൻസർ പോലുള്ള രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന അംഗങ്ങൾ ഉള്ള വീടുകൾ ഉള്ള ആളുകൾക്ക് മുൻഗണന പട്ടികയിലേക്ക് ഉള്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു .
രണ്ടാമത്തെ കാര്യം നിലവിൽ പുസ്തക രൂപത്തിൽ ഉള്ള എല്ലാ റേഷൻ കാർഡുകളും ഇനി മുതൽ നിർത്തൽ ആക്കുക ആണ് എന്നും പകരം പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന സ്മാർട്ട് ഈ കാർഡ് സംവിധാനം ഏർപെടുത്തുന്നതിനുള്ള എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ട് എന്നും ഉടനെ തന്നെ പുസ്തക രൂപത്തിലുള്ള കാർഡ് മാറ്റി പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനു സാധിക്കും എന്നും അദ്ദേഹം അറിയിച്ചു .
നമ്മൾ പലരും പലതരത്തിലുള്ള വൈകല്യങ്ങളും ആയി ജീവിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടാകും എന്നാൽ പകുതി തലയും ആയി ജീവിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ ഇല്ലങ്കിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക തീർച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വൈദ്യ ശാസ്ത്രത്തിലെ ചില അത്ഭുത പ്രതിഫസങ്ങൾ പരിചയപ്പെടാം.
ഉപകാരമായി തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .