നിങ്ങളുടെ കരൾ പണിമുടക്കി തുടങ്ങി എന്നതിന് ശരീരം മുൻകൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങൾ
നമ്മൾ സാധാരണയായി കേൾക്കുന്ന ഒരു വാക്ക് ആണ് ലിവർ ഫങ്ഷൻ ടെസ്റ്റ് അഥവാ LFT .സാധാരണയായി ലിവർ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ശരീരത്തിൽ നീർക്കെട്ട് അതുപോലെ തന്നെ വയർ കമ്പിച്ചു ഇരിക്കൽ കണ്ണുകൾക്ക് മഞ്ഞനിറം ഇവ ഒക്കെ ലക്ഷണങ്ങൾ ആയി ഉള്ളവർക്ക് ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് ഇത് .ലിവർ ഫങ്ഷൻ ടെസ്റ്റ് എന്ന് പറഞ്ഞാൽ ആ വക്കിൽ തന്നെ നമുക്ക് മനസ്സിലാകും ലിവർ ഫങ്ഷൻ ടെസ്റ്റ് എന്താണ് എന്ന് .
എങ്കിലും മനസ്സിലാകാത്തവർക്കു വേണ്ടി പറയുകയാണ് എന്നുണ്ട് എങ്കിൽ ലിവർ സംബന്ധമായ ഉപാപചയ പ്രവർത്തനങ്ങൾ എല്ലാം കൃത്യമായി നടക്കുന്നുണ്ടോ എന്നും കരളിൽ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ രോഗങ്ങൾ ഇവയൊക്കെ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനും അതിനനുസരിച്ചു കരളിന്റെ പ്രവർത്തനം സുഗമം ആക്കുന്നതിനു എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നും ഒക്കെ മനസ്സിലാക്കുവാൻ വേണ്ടി ചെയ്യുന്ന ടെസ്റ്റ് ആണ് ലിവർ ഫങ്ഷൻ ടെസ്റ്റ് .
നമ്മുടെ കരളിന് എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ആണ് പൊതുവായി ഉണ്ടാകുക .പ്രധാനമായും കരളിന്റെ പ്രവർത്തനം കുറയുമ്പോ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് .ലിവറിന്റെ ആരോഗ്യം കുറഞ്ഞാൽ അത് നമ്മളെ എങ്ങനെ ബാധിക്കും .ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് .ഇതൊക്കെ ഒട്ടു മിക്കവാറും എല്ലാവര്ക്കും തന്നെ ഉള്ള സംശയങ്ങൾ ആണ് ഈ സംശയങ്ങൾക്കുള്ള ഉത്തരം നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് നിങ്ങള്ക്ക് പ്രയോജനപ്രദം ആയി തോന്നുന്നു എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ അറിവ് പകർന്നു നൽകുന്നതിനായി മറക്കാതെ മടിക്കാതെ ഇതൊന്നു ഷെയർ ചെയ്യാൻ മറക്കല്ലേ .