രാവിലെ എണീറ്റാൽ ഈ ആറ് കാര്യങ്ങൾ ചെയ്യരുത് ചെയ്താൽ നിത്യരോഗി ആകും
ഇന്ന് നമ്മള് ഇവിടെ നിങ്ങളോട് പങ്കുവയ്ക്കാന്‍ പോകുന്ന വിഷയം ഒരുപാടു പേര്‍ക്കുള്ള അല്ലങ്കില്‍ ആഗ്രഹമുണ്ടായിട്ടും സാധിക്കാതെ പോകുന്ന ഒരു പ്രശ്നം ആണ് ആരോഗ്യമുള്ള ഒരു ശരീരം വേണം എന്നും അതുപോലെ തന്റേടവും ബലവും ഉള്ള ഒരു മനസ്സ് വേണം എന്നുള്ള ആഗ്രഹവും എന്നാല്‍ എത്രയൊക്കെ പരിശ്രമിച്ചിട്ടും ആരോഗ്യമുള്ള രോഗവിമുക്തമായ ഒരു ശരീരം ലഭിക്കുന്നില്ല എപ്പോഴും ക്ഷീണം ആണ് ഒന്നിനോടും താല്‍പ്പര്യമില്ല എവിടെയും എത്തിപെടാന്‍ പറ്റുന്നില്ല മനസ്സ് ആകെ ചഞ്ചലം ആണ് എവിടെയും ഉറച്ചുനില്‍ക്കുന്നില്ല എന്ന് സ്ഥിരമായി പരാതി പറയുന്നവര്‍ക്ക് ഈ പ്രശ്നങ്ങള്‍ എല്ലാം മാറുന്നതിനും നല്ല ഉറപ്പുള്ള ഒരു മനസ്സ് ഉണ്ടാകുന്നതിനും എന്തൊക്കെ കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് എന്നും അത് ഉണ്ടാക്കി എടുക്കുവാന്‍ ഏതൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത് എന്നും ആണ് .
അപ്പോള്‍ ചഞ്ചലം ആകാത്ത ഒരു മനസ്സും ആരോഗ്യമുള്ള ഒരു ശരീരവും ലഭിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്ന ഒരു വ്യക്തി ഒരു ദിവസത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്നൊക്കെ നമുക്ക് ഒന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ തോന്നിയാല്‍ മറക്കാതെ മടിക്കാതെ അവര്‍ക്കായി ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .