ഈ ലക്ഷണങ്ങൾ കിഡ്നി തകരാറിൽ ആണ് എന്ന് ശരീരം മുൻകൂട്ടി കാണിച്ചുതരുന്നത് ആണ്
നമ്മുടെ നാട്ടിൽ മുൻപ് കാലങ്ങളിൽ ഒരു ഡയാലിസിസ് സെന്റര് കാണണം എങ്കിൽ മഷി ഇട്ടു നോക്കേണ്ട അവസ്ഥ ആയിരുന്നു .വളരെ വലിയ നഗരങ്ങളിൽ വലിയ ആശുപത്രിയിൽ ഒന്നോ രണ്ടോ കിടക്കകൾ മാത്രമുള്ള ചെറിയ ഒരു റൂം ഒക്കെ ആയിരുന്നു ഡയാലിസിസ് ചെയ്യുന്നതിനായി ഉണ്ടായിരുന്നത് .അവിടെ ഒക്കെ ഒന്നോ രണ്ടോ സ്റ്റാഫ് ഉണ്ടാകുകയും ചെയ്യുമായിരുന്നു നാടൻ ഭാഷയിൽ പറഞ്ഞാൽ അവർ ഒരു പണിയും ഇല്ലാതെ ചൊരിയും കുത്തി ഇരിക്കുന്ന അവസ്ഥ ആയിരുന്നു ഉണ്ടായിട്ടിരുന്നത് .
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
എന്നാൽ ഇന്ന് കാലം മാറി ഡയാലിസിസ് സെന്ററുകൾ കൂണ് പോലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ആയി ആര് മണിക്കൂർ മാത്രം തുറന്നു വച്ചിരുന്ന ഡയാലിസിസ് സെന്ററുകൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന അവസ്ഥ വലിയ ആശുപത്രികളേക്കാൾ വലിയ ഡയാലിസിസ് സെന്ററുകൾ വരെ ആയി എന്നിട്ടും രോഗികൾക്ക് ബെഡ് കിട്ടാത്ത അവസ്ഥ വരെ എത്തി കാര്യങ്ങൾ .എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .ശരിയായ സമയത്തു ശരീയായ കെയർ ചെയ്യാതെ കയ്യിൽ കിട്ടുന്നത് എല്ലാം ഭക്ഷിച്ചു ശരീരം അനങ്ങി പണി എടുക്കാതെ കിഡ്നിക്ക് ജോലിഭാരം കൊടുത്തു നമ്മൾ നമ്മളെത്തന്നെ നശിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുന്നതു .
ഈ പ്രശ്നം ഉണ്ടാകുമ്പോ തന്നെ ഇതിനെ എങ്ങനെ നിയന്ത്രിക്കാനും പരിഹരിക്കാനും സാധിക്കും എന്നാണ് ഇബ്നു നമ്മൾ ഇവിടെ പരിശോധിക്കുന്നത് ഈ വീഡിയോ ഉപകാരം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാൽ മറക്കാതെ മടിക്കാതെ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയി ഷെയർ ചെയ്യുക