കഫം ഇളക്കി കളയാനും ശ്വാസകോശം ക്ലീൻ ചെയ്യുന്നതിനും ചെയ്യേണ്ട വ്യായാമങ്ങൾ
നമുക്ക് എല്ലാവര്ക്കും അറിയാം ഈ ലോകത്തു തന്നെ മുമ്പ് കേട്ടുകേൾവി പോലും ഇല്ലാതിരുന്ന അല്ലങ്കിൽ നമ്മൾ സിനിമയിലും കഥകളിലും ഒക്കെ ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല എന്ന് പറഞ്ഞു അവതരിപ്പിച്ചിരുന്ന അല്ലങ്കിൽ നമ്മൾ കണ്ടിരുന്ന ഒരു മഹാ മാരി നമ്മുടെ നാടിനെ ആകെ കാർന്നു തിന്നുകൊണ്ട് ഇരിക്കുക ആണ് .നമ്മുടെ നാടിനെ മാത്രമല്ല ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ഈ മഹാ മാരി തൊട്ടടുത്ത് നിൽക്കുന്നവരെ അല്ലങ്കിൽ ഉറ്റ സുഹൃത്തിനെ ഒന്ന് സ്പർശിച്ചാൽ അപ്പൊ കൈ കഴുകണം അല്ലങ്കിൽ പണി കിട്ടും എന്നുള്ള സാഹചര്യത്തിലേക്ക് നമ്മെ തള്ളി ഇട്ടിരിക്കുക ആണ് .
ഈ അവസരത്തിൽ വീട്ടിൽ ഇരിക്കുകയും കഴിയുന്നത്ര സാമൂഹിക അകലം പാലിക്കുകയും ഒപ്പം വേണ്ട ശ്രദ്ധ കൊടുക്കുകയും ചെയ്യുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ .ഈ രോഗം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് നമ്മുടെ സ്വാശകോശത്തിൽ ആണ് എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം .അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ശ്വാസകോശത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതു ചെറുക്കുന്നതിനും കഫം പുറത്തോട്ടു പോകുന്നതിനും സഹായിക്കുന്ന നാം നിർബന്ധമായും ഈ സമയത്തു ചെയ്യേണ്ട ചില വ്യായാമങ്ങൾ അതായതു ശ്വാസകോശത്തിന് വേണ്ടി ചെയ്യേണ്ട ശ്വസന വ്യായാമങ്ങൾ ആണ് .
അപ്പോൾ അത് ഏതൊക്കെ എന്നും എങ്ങനെയാണു ചെയ്യേണ്ടത് എന്നും നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാൽ മറക്കാതെ മടിക്കാതെ ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്കായി വാട്സ് ആപ്പ് ഫെയിസ്ബൂക് എന്നിങ്ങനെ ഏതെങ്കിലും മാധ്യമങ്ങൾ വഴി താഴെ കാണുന്ന ഷെയർ ബട്ടൺ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യുക .ഓരോ ജീവനും വിലപ്പെട്ടത് ആണ്