ഏതു പേരയും ചുവട്ടില്‍ നിന്ന് തന്നെ മുന്തിരികുല പോലെ കായിക്കും ഇങ്ങനെ ചെയ്താല്‍
നമ്മുടെ ഒക്കെ ചെറുപ്പത്തില്‍ നമ്മള് ഒക്കെ സ്കൂളില്‍ പോയിരുന്നത് കിലോമീറ്ററുകള്‍ നടന്നു ആയിരുന്നു .സ്കൂള്‍ വിട്ടു നടന്നുവരുന്ന സമയത്ത് വഴ്യോരങ്ങളിലെ പറമ്പുകളില്‍ പലതിലും നിറയെ കായിച്ചു നില്ക്കുന്ന പേരകൾ ഉണ്ടാകുമായിരുന്നു നമ്മൾ ഒക്കെ ആ പേരുകളിൽ ഒക്കെ കയറി വയറു നിറച്ചു പേരക്ക ഒക്കെ പറിച്ചു തിന്നു ആയിരുന്നു സ്കൂൾ വിട്ടു വീടുകളിൽ പോയിരുന്നത് .നമ്മൾ അന്നൊന്നും അങ്ങനെ പേരക്ക ഒന്നും പറിക്കുന്നത് ആരും ചോദ്യം ചെയ്യുകയും ഇല്ലായിരുന്നു അതിനു കാരണം എല്ലാവര്ക്കും അത്യാവശ്യം സ്ഥലം ഉണ്ടാകും പേര മരങ്ങൾ ഒക്കെ ഒരുപാടു ഉണ്ടാകും എന്നൊക്കെ ഉള്ളത് ആയിരുന്നു .
അന്നത്തെ കാലത്തു പേരക്ക ഒക്കെ കാശുകൊടുത്തു വാങ്ങുക എന്നാൽ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു .എന്നാൽ കാലം മാറി ചെറിയ ചെറിയ പ്ലോട്ടുകൾ ആയി അതിൽ മതിൽ കെട്ടി വീടുകൾ ആയി ആ മതിൽ കെട്ടിൽ ഒരു പേര ഒക്കെ ഉണ്ടെങ്കിൽ ഉണ്ട് എന്ന് പറയാം അഥവാ ഇല്ല എങ്കിൽ പേരക്ക പോലും കാശു കൊടുത്തു വാങ്ങി കഴിക്കേണ്ട അവസ്ഥയിലും ആയി .
പണ്ടൊക്കെ ഒരു വളവും ചെയ്യാതെ തന്നെ നിറയെ കഴിച്ചിരുന്ന പേര ഇപ്പൊ വീട്ടുവളപ്പിൽ നിന്ന് ഒന്നോ രണ്ടോ കായ ഒക്കെ ഉണ്ടാകുന്ന ആവാത്ത ആയി അതുപോലെ തന്നെ റോഡരികിൽ വീടുള്ളവർക്കു വലിയ പേര ഒന്നും നട്ടു വളർത്താൻ പറ്റാത്ത സാഹചര്യം ആയി അഥവാ കൊമ്പു റോഡിൽ ചാടിയാൽ റോഡിൽ കൂടെ പോകുന്നവർ തെറി വിളിക്കും .
ഈ സാഹചര്യത്തിൽ ആണ് പേരയുടെ പൊക്കം കുറച്ചു പേരയിൽ നിറയെ കായകൾ എങ്ങനെ പിടിപ്പിച്ചെടുക്കാം എന്നുള്ള ചോദ്യത്തിന് പ്രശസ്തി ഏറുന്നത് അപ്പോൾ അത് എങ്ങനെ സാധ്യമാക്കാം എന്ന് നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി തോന്നിയാൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒക്കെ ഷെയർ ചെയ്യാൻ മറക്കല്ലേ