വെരികോസ് വെയിൻ പൂർണ്ണമായും മാറും ഇങ്ങനെ ചെയ്താൽ
ഇന്ന് കേരളത്തില്‍ ഉള്ള സ്ത്രീകളിലും പുരുഷന്മാരിലും എല്ലാം കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം ആണ് വേരികോസ് വെയിന്‍ .വേരികോസ് വെയിന്‍ പ്രധാനമായും കാലുകളുടെ മസ്സിലുകളില്‍ ആണ് ഏറ്റവും ആദ്യം ദൃശ്യം ആകുന്നതു .മസ്സിലുകളില്‍ എന്ന് പറയുമ്പോ ഇത് മസ്സിലിനെ ബാധിക്കുന്ന ഒരു രോഗം അല്ല കാലിന്റെ മസ്സിലുകളുടെ മുകളില്‍ ഉള്ള ഞരമ്പുകളില്‍ ആണ് ഇത് ഏറ്റവും കൂടുതല്‍ പെട്ടെന്ന് ദൃശ്യം ആകുന്നതു എന്നുള്ളതുകൊണ്ട് ആണ് അങ്ങനെ പറഞ്ഞത് .
ഹാര്‍ട്ട് പമ്പ് ചെയ്യുന്ന രക്തം മുകളിലോട്ടു പമ്പ് ചെയ്യുന്നതിന് ഞരമ്പുകള്‍ക്കു ശേഷിയില്ലാതെ വരുമ്പോള്‍ ആണ് വേരികോസ് ഉണ്ടാകുന്നതു .പ്രധാനമായും കൂടുതല്‍ സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവര്‍,ഗര്‍ഭിണികള്‍ ഭാരം ഉയര്‍ത്തുന്ന ജോലികള്‍ ചെയ്യുന്നവര്‍ എന്നിവരില്‍ ആണ് ഈ പ്രശ്നം കൂടുതല്‍ ആയി കണ്ടുവരുന്നത് .
ഇതിനെ പ്രതിരോധിക്കുവാനും സുഖപെടുതുവനും ഒരുപാടു ചികിത്സ വിധികള്‍ ഇന്ന് നിലവില്‍ ഉണ്ട് എങ്കിലും വളരെ വ്യത്യസ്തമായ ഒരുപാടു ആളുകള്‍ക്ക് കേട്ട് കേള്‍വി പോലും ഇല്ലാത്ത എന്നാല്‍ നൂറ്റാണ്ടുകള്‍ ആയി ഒരുപാടു പേര്‍ക്ക് ഗുണം നല്കിയ ഒരു ചികിത്സ വിധി ആണ് ഇന്ന് നമ്മള് ഇവിടെ പരിചയപെടുതുവാന് പോകുന്നത് .അപ്പോള്‍ അത് എന്താണ് എന്നും എങ്ങനെയാണു ചെയ്യേണ്ടത് എന്നും നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരപ്രദം ആയാല്‍ ഒന്ന് ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ചെയ്യുവാനും മറക്കല്ലേ