ശ്വാസകോശത്തില്‍ കെട്ടികിടക്കുന്ന കഫം ഒരു തുള്ളി പോലും അവശേഷിക്കാതെ പുറത്തു പോകും ഇങ്ങനെ ചെയ്താല്‍
നമുക്ക് എല്ലാവര്ക്കും അറിയുന്നത് പോലെ ലോകത്തെ മുഴുവന്‍ പിടിച്ചു കുലുക്കി കൊണ്ട് ഇരിക്കുന്ന ഒരു മഹാമാരി കാലത്ത് കൂടെ ആണ് നമ്മള് ഇപ്പോള്‍ കടന്നു പോയികൊണ്ട് ഇരിക്കുന്നത് .ഭയമല്ല ജാഗ്രത ആണ് അത്യാവശ്യം എന്ന് നമ്മള് പറയുമ്പോഴും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ചില പ്രശ്നങ്ങളെക്കുറിച്ച് അല്‍പ്പം ഭയം നമുക്ക് ഉള്ളത് എപ്പോഴും നല്ലത് ആണ് എങ്കില്‍ മാത്രമേ ജാഗ്രത കൂടുതലായി ഉണ്ടാകുക ഉള്ളു .
നമുക്കറിയാം ആശുപത്രികള്‍ എല്ലാം രോഗികള്‍ നിറഞ്ഞിരിക്കുക ആണ് എങ്ങും ബെഡ് പോലും ഇല്ലാത്ത അവസ്ഥയില്‍ കൂടെ ആണ് നമ്മള് കടന്നു പോയികൊണ്ട് ഇരിക്കുന്നത് .ഈ സാഹചര്യത്തില്‍ നമ്മുടെ കഫകെട്ടു പോലുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചു വെക്കേണ്ടത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ് കപം കൂടുതല്‍ ആയി ശ്വാസകോശത്തില്‍ കെട്ടി കിടക്കുന്നത് നിമോണിയ പോലുള്ള പ്രശ്നങ്ങളിലേക്കും സ്വാസ തടസ്സതിലെക്കും ഒക്കെ നയിക്കുവാന്‍ സാധ്യത ഉണ്ട് .
അപ്പോള്‍ ഇന്ന് നമുക്ക് ശ്വാസകോശം ക്ലീന്‍ ആയി ഇരിക്കുന്നതിനും കഫകെട്ടു നിയന്ത്രിക്കുന്നതിനും എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം .
ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ആയി രേഖപെടുതാനും മറക്കല്ലേ