ഈ സത്യം തിരിച്ചറിയാതെ എന്തൊക്കെ ചെയ്താലും ഒരു കാര്യം ഇല്ല
കഴിഞ്ഞ ദിവസം കാലിനു ഭയങ്കര വേദനയും ആയി ഒരു രോഗി ഡോക്ടറെ കാണുന്നതിനായി വന്നു .അദ്ദേഹത്തെ ഡോക്ടർ വളരെ വിശദമായി പരിശോധിച്ച് .പരിശോധന എല്ലാം കഴിഞ്ഞപ്പോ അദ്ദേഹത്തോട് പറഞ്ഞു നിങ്ങൾ ഈ കാലു വേദനക്ക് വേണ്ടി നടുവിന് ഒരു സ്കാനിംഗ് ചെയ്യണം നിങ്ങളുടെ പ്രശ്നം കാലിനു അല്ല നടുവിന് ആണ് എന്ന് .സത്യത്തിൽ ആദ്യം അദ്ദേഹത്തിന് ഒരു സംശയം തോന്നി എങ്കിലും പറഞ്ഞത് അനുസരിക്കുകയും അതുവഴി ശരിയായ ചികിത്സ അദ്ദേഹത്തിന് കിട്ടുകയും ചെയ്തു .
നമ്മളിൽ പലരും ഇതുപോലെ ആണ് കാലിലോ മറ്റോ വേദന വരുമ്പോ അവിടെയും ഇവിടെയും പരസ്യത്തിൽ കാണുന്നത് ഒക്കെ വാങ്ങി പുരട്ടുകയും കഴിക്കുകയും ഒക്കെ ചെയ്യും പക്ഷെ ഒരു ഗുണവും കിട്ടുകയും ഇല്ല .ഓരോരോ പ്രശ്നങ്ങൾ വരുമ്പോഴും കൃത്യമായ രീതിയിൽ ശരിയാ പരിശോധന വളരെ അത്യാവശ്യം ആണ് ആ പ്രശ്നം എന്ത് എന്ന് മനസ്സിലാക്കുന്നതിനും അതിനെ പരിഹരിക്കുന്നതിനും .
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് കാലുവേദന ഉണ്ടാക്കുന്ന നടുവിന്റെ പ്രശ്നങ്ങൾ എന്തൊക്കെ എന്നും അത് എങ്ങനെ പരിഹരിക്കാം എന്നും ആണ് .
ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുവാനും മറക്കല്ലേ .ഒപ്പം നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി ലഭിക്കുവാൻ വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ഡോക്ടറെ നേരിട്ട് വിളിക്കാവുന്നതും ആണ്