ഇത്രേം പ്രതിക്ഷിച്ചില്ല മുടി കൊഴിച്ചില് മാറി മുടി വളരും മുടി നരക്കില്ല നരച്ച മുടി കറുക്കും
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുടികൊഴിച്ചിലും അകാല നരയും ഒഴിവാക്കുന്നതിനും മുടി നന്നായി വളരുന്നതിനും സഹായിക്കുന്ന തികച്ചും പ്രകൃതിദത്തമായ രീതിയിൽ നമുക്ക് തന്നെ വീട്ടിൽ തയാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്തമായ എണ്ണ ആണ് ഇത് തയാറാക്കുക എങ്ങനെ എന്നും ചേരുവകൾ എന്തൊക്കെ എന്നും ഉപയോഗ രീതി എങ്ങനെയെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കുക .
മുമ്പൊക്കെ ആളുകൾക്ക് മുടി കൊഴിയുക എന്ന് പറഞ്ഞാൽ വളരെ കുറച്ചു ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നം ആയിരുന്നു .അതുപോലെ അകാല നര എന്നൊന്ന് കേട്ടുകേൾവി പോലും ഇല്ലാത്ത കാര്യമായിരുന്നു .മുപ്പതു വയസ്സിൽ താഴെ ഉള്ളവരിൽ വളരെ വിരളമായി കണ്ടിരുന്ന ഒരു പ്രശ്നം ആയിരുന്നു അകാല നര .മുടികൊഴിച്ചിലും അകാല നരയും കൂടിയതിനു പിന്നിൽ നമ്മുടെ ഭക്ഷണ രീതിയിലും അതുപോലെ തന്നെ നമ്മൾ മുടിയുടെ കെയറിനായി ഉപയോഗിക്കുന്ന സാധനങ്ങളിലും ഉണ്ടായ മാറ്റം ആണ് പ്രധാനമായും കാരണം ആയിരിക്കുന്നത് .
മുമ്പ് പലവിധത്തിലുള്ള പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് മുടി കഴുകുകയും മുടി ക്ളീൻ ചെയ്യുകയും ഒക്കെ ചെയ്തിരുന്ന നമ്മൾ ഇന്ന് കെമിക്കലുകളും കളറുകളും മാങ്ങളും ചേർന്ന പരസ്യം മാറി മാറി വരുന്നതിനു അനുസരിച്ചു ഏറ്റവും കൂടുതൽ മുടിയുള്ള ആൾ അഭിനയിച്ച പരസ്യത്തിലെ സാധനം വാങ്ങി മുടിയിൽ തേച്ചു പിടിപ്പിക്കും ഒപ്പം വളരെയധികം എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളും കഴിക്കും .ഈ പ്രവണത പതിനഞ്ചുകാരനെ പോലും മുടി നരക്കുന്നതിലേക്കും മുടികൊഴിയുന്നതിലേക്കും കൈപിടിച്ച് നടത്തിയിരിക്കുന്നു .
ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുടികൊഴിച്ചിലും അകാല നരയും ഒഴിവാക്കുന്നതിനും മുടി നന്നായി വളരുന്നതിനും സഹായിക്കുന്ന തികച്ചും പ്രകൃതിദത്തമായ രീതിയിൽ നമുക്ക് തന്നെ വീട്ടിൽ തയാറാക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്തമായ എണ്ണ ആണ് ഇത് തയാറാക്കുക എങ്ങനെ എന്നും ചേരുവകൾ എന്തൊക്കെ എന്നും ഉപയോഗ രീതി എങ്ങനെയെന്നും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കുക .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാൽ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ചെയ്യുവാനും മറക്കല്ലേ