ശ്വാസകോശത്തിന്റെ ആരോഗ്യം വർധിക്കാൻ നിർബന്ധമായും ചെയ്യണ്ട 4 വ്യായാമങ്ങൾ
നമുക്ക് എല്ലാവര്ക്കും അറിയുന്നത് പോലെ വളരെ വലിയ ഒരു മഹാമാരി നമ്മുടെ നാടിനെ ആകെ പിടിച്ചു കുലുക്കുക ആണ് ഈ സാഹചര്യത്തിൽ നമ്മൾ എല്ലാവരും ലോക്ക് ഡൌൺ ആയി വീട്ടിൽ ഇരിക്കുക ആണ് .മഹാമാരിയെ നിയന്ത്രിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും അവരാൽ കഴിയുന്നത് ഒക്കെയും ചെയ്യുന്നുണ്ട് എന്നുണ്ടെങ്കിലും .അവരൊക്കെ എത്ര പണിപ്പെട്ടു കാര്യങ്ങൾ ചെയ്താലും നമ്മൾ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി കാര്യങ്ങൾ ചെയ്തില്ല നിയന്ത്രണങ്ങളിൽ ആവശ്യമായ ശ്രദ്ധ കൊടുത്തില്ല എന്നുണ്ട് എങ്കിൽ എത്രയൊക്കെ ശ്രമിച്ചാലും ഈ പ്രശ്നം കൂടുക അല്ലാതെ കുറയില്ല .
ഈ അവസരത്തിൽ നമ്മൾ വളരെ അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ആണ് നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യം ശരിയായ രീതിയിൽ നിലനിർത്തുക എന്നുള്ളത് .അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപെടുത്തുവാൻ പോകുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം ശരിയായ രീതിയിൽ നിലനിർത്തുവാൻ സഹായിക്കുന്ന എല്ലാവര്ക്കും വീട്ടിൽത്തന്നെ ചെയ്യാൻ കഴിയുന്ന കുറച്ചു വ്യായാമങ്ങൾ ആണ് .
അപ്പോൾ ഈ വ്യായാമങ്ങൾ ഏതൊക്കെ എന്നും എങ്ങനെയാണു ചെയ്യേണ്ടത് എന്നും നമുക്കൊന്ന് നോക്കാം .
ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും സുഹൃത്തുക്കൾക്ക് വേണ്ടി ഷെയർ ചെയ്യാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ