ഒരു കാരണവശാലും ഈ സൂചനകള്‍ അവഗണിക്കരുത് നിങ്ങളുടെ കിഡ്നി തകരാറില്‍ ആണ് എന്നതിന്റെ പ്രാരംഭ ലക്ഷണം ആണ്
ഇന്ന് നമുക്ക് ശരീരം വളരെ മുന്‍കൂട്ടി കാണിച്ചു തരുന്ന കിഡ്നി പ്രശ്നങ്ങളുടെ ലക്ഷണം എന്തൊക്കെ എന്ന് നോക്കാം എങ്ങനെ ഇതിനെ പരിഹരിക്കം എന്നും നോക്കാം കേരളത്തിലെ തന്നെ ഏറ്റവും ആദ്യത്തെ വൃക്ക രോഗ വിധക്തന് ആണ് ഇന്ന് നിങ്ങള്‍ക്കായി ഇത്നെകുരിച്ചു പറഞ്ഞു തരുന്നത് അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം .
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രവര്‍ത്തന ശേഷി ഉണ്ടായിരിക്കേണ്ടതും ചെറിയ ഒരു തകരാറ് പോലും മറ്റു ശാരീരിക അവയവങ്ങളുടെ നാശത്തിനു കാരണം ആകുകയും ചെയ്യുന്ന ഒരു അവയവം ആണ് കിഡ്നി .നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ ശുദ്ധീകരണം നടത്തുന്നത് കിട്നികള് ആണ് .മുമ്പൊക്കെ ഒരു ഡയാലിസിസ് സെന്റര്‍ ഒക്കെ ആണ് ഒരു ജില്ലയില്‍ ഒക്കെ ഉണ്ടായിരുന്നത് അതും അവിടെ ഒന്നോ രണ്ടോ രോഗികള്‍ മാത്രമായിരുന്നു ഡയാലിസിസ് ചെയ്യുന്നതിനായി എത്തിയിരുന്നത് .
എന്നാല്‍ ഇന്ന് കാലം മാറി നഗരങ്ങളില്‍ മാത്രമല്ല ചെറിയ ചെറിയ ഗ്രാമങ്ങളില്‍ പോലും ഡയാലിസിസ് സെന്ററുകള്‍ കൂണ് പോലെ മുളച്ചു പൊട്ടി .ഒരുപാടു സ്ഥാപനങ്ങള്‍ തുടങ്ങി എന്ന് മാത്രമല്ല ഇവിടെ ഒക്കെ രോഗികള്‍ നിറഞ്ഞിരിക്കുന്ന അവസ്ഥ ആണ് ഇപ്പോള്‍ ഉള്ളത് അതായതു വളരെ അത്യാവശ്യമായി ഒരാള്‍ക്ക് ഡയാലിസിസ് ആവശ്യമായി വന്നാല്‍ അതിനു പോലും സാധിക്കാത്ത അവസ്ഥ .
എങ്ങനെയാണു ഇങ്ങനെ രോഗികളുടെ എണ്ണം വര്‍ധിച്ചത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു നമ്മുടെ ജീവിത രീതി അത് തന്നെ .ഇനി എന്തുകൊണ്ട് ആളുകള്‍ക്ക് ഇത്രയധികം കൂടുന്നു രോഗം എന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങള്‍ അറിവില്ലയിമ മൂലം നിസ്സാരമായി കണ്ട് അവഗണിച്ചു എന്നുള്ളത് ആണ് .
അപ്പോള്‍ ഇന്ന് നമുക്ക് ശരീരം വളരെ മുന്‍കൂട്ടി കാണിച്ചു തരുന്ന കിഡ്നി പ്രശ്നങ്ങളുടെ ലക്ഷണം എന്തൊക്കെ എന്ന് നോക്കാം എങ്ങനെ ഇതിനെ പരിഹരിക്കം എന്നും നോക്കാം കേരളത്തിലെ തന്നെ ഏറ്റവും ആദ്യത്തെ വൃക്ക രോഗ വിധക്തന് ആണ് ഇന്ന് നിങ്ങള്‍ക്കായി ഇത്നെകുരിച്ചു പറഞ്ഞു തരുന്നത് അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം .
ഈ അറിവ് ഉപകാരം ആയാല്‍ ലൈക് ചെയ്യുക ഒപ്പം നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും മറക്കാതെ മടിക്കാതെ കമന്റ് ആയി രേഖപെടുത്തുക