നിങ്ങള്‍ കിഡ്നി രോഗി ആകും ശരീരം വളരെ മുന്‍കൂട്ടി കാണിക്കുന്ന ഈ ലക്ഷണം അവഗണിച്ചാല്‍

കഴിഞ്ഞ ദിവസം നമ്മള്‍ ചെയ്ത ഒരു പോസ്റ്റ്‌ ഉണ്ടായിരുന്നു ആ പോസ്റ്റില്‍ നമ്മള്‍ പറഞ്ഞത് ആരൊക്കെ അരി ആഹാരം കുറക്കണം ഓരോരുത്തരും എത്ര അളവില്‍ കഴിക്കണം .അരി ആഹാരം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നൊക്കെ ആയിരുന്നു .ഇന്ന് നമ്മള്‍ ഇവിടെ പറയുന്നത് നമ്മുടെ ശരീരത്തില്‍ കിഡ്നി രോഗം ഉണ്ടാക്കാന്‍ സാധ്യത ഉള്ള പ്രോടീനെ കുറിച്ച് ആണ് പ്രോടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ ശ്രദ്ധിച്ചില്ല എങ്കില്‍ അത് എങ്ങനെ കിട്നിക്കു അനാരോഗ്യവും രോഗവും വരുത്തി വെക്കും എന്ന് ആണ് അപ്പോള്‍ അത് അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

നമുക്ക് എല്ലാവര്ക്കും അറിയാം നമ്മുടെ ശരീരത്തില്‍ നല്ല ആരോഗ്യവും മസ്സിലും ഒക്കെ ഉണ്ടാകുന്നതിനു ഏറ്റവും അത്യാവശ്യം ഉള്ള ഒരു സാധനം ആണ് പ്രോടീന്‍ എന്ന് .ശരീരത്തില്‍ പ്രോട്ടെന്‍ കുറഞ്ഞു പോയാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നമുക്ക് എല്ലാവര്ക്കും അറിയാം .അതുപോലെ തന്നെയാണ് ശരീരത്തില്‍ പ്രോട്ടെന്‍ കൂടുമ്പോള്‍ സംഭവിക്കുന്നതും .പ്രോടീന്‍ ശരീരത്തില്‍ കൂടുമ്പോള്‍ അത് കിഡ്നി സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കും .അപ്പോള്‍ ഇന്ന് നമുക്ക് ശരീരത്തില്‍ പ്രോടീന്‍ എങ്ങനെയാണു കൂടുക എന്നും .ശരീരത്തില്‍ പ്രോടീന്‍ കൂടുതല്‍; ഉണ്ട് എന്നതിനും കിഡ്നി രോഗ സാധ്യതക്കും ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ എന്നും നോക്കാം .

ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായവും നിര്‍ദേശങ്ങളും കമന്റ്‌ ചെയ്യുവാനും മറക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *