നായയുടെ കടിയേറ്റ ആള് ഈ കാര്യങ്ങള്‍ ചെയ്താല്‍ മരണം ശ്രദ്ധിക്കുക
ഇന്ന് നമ്മുടെ ഒക്കെ വീടുകളില്‍ പട്ടി പൂച്ച ഇവ ഒക്കെ ഉണ്ടാകും .ഈ ജീവികള്‍ ഒക്കെ വളരെ സ്നേഹമുള്ള നമ്മളെ നന്നായി കെയര്‍ ചെയ്യുന്ന നമ്മള് കെയര്‍ ചെയ്തു വളര്‍ത്തേണ്ട ജീവികള്‍ ആണ് .നമ്മള് വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്കും പൂച്ചകള്‍ക്കും ഒക്കെ രോഗങ്ങള്‍ വരാതിരിക്കുവാന്‍ ഉള്ള കുതിവേപ്പും അതുപോലെ തന്നെ ആന്റി റാബിസ് കുത്തിവെപ്പുകളും നമ്മള് എടുക്കുകയും അതോടൊപ്പം തന്നെ ഈ കുത്തിവെപ്പുകള്‍ എടുത്തു എന്നുള്ള വെറ്റിനറി ഹോസ്പിടല്‍ ഡോക്ടറുടെ സാക്ഷ്യപത്രം ഉപയോഗിച്ച് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് എടുക്കുകയും വേണം .ലൈസന്‍സ് എടുക്കാതെ മൃഗങ്ങളെ വളര്‍ത്തുന്നത് ചെറിയ പിഴ മാത്രം കിട്ടുന്ന കുറ്റം ആണ് എന്നുണ്ടെങ്കിലും .ആരെയെങ്കിലും ഒക്കെ ഇവ കടിച്ചാല്‍ നൂലാമാലകള്‍ ഒഴിവാക്കുന്നതിനും അതുപോലെ തന്നെ ആ കടി ഏറ്റ ആള്‍ക്ക് പ്രശ്നങ്ങള്‍ വരാതെ ഇരിക്കുവാനും ഇവക്കു കുത്തിവെപ്പുകള്‍ എടുക്കുകയും ലൈസന്‍സ് പുതുക്കുകയും ചെയ്യുന്നതിലൂടെ സാധിക്കും .
നമ്മുടെ വീട്ടില്‍ വളര്‍ത്തുന്ന പറ്റിയും പോച്ചയും ഒന്നും കടിക്കാന്‍ സാധ്യത ഇല്ലങ്കിലും ചില സമയങ്ങളില്‍ അബദ്ധത്തില്‍ കടി എല്ക്കുവാന് സാധ്യത ഉണ്ട് .അതുപോലെ തന്നെ തെരുവില്‍ അലയുന്ന പട്ടികളുടെയും മറ്റും കടി ഏറ്റാല്‍ ഗുരുതരമായ രാബിസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത ഉണ്ട് .
അപ്പോള്‍ ഇന്ന് നമ്മള് ഇവിടെ പരിച്ചയപെടുതുവന് പോകുന്നത് മൃഗങ്ങളുടെ കടി ഏല്ക്കുക ആണ് എങ്കില്‍ ഉടനെ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ കാര്യങ്ങളും .പിന്നീടു നമ്മള് എടുക്കേണ്ട മുന്കരുതതുകളും ആണ് .അപ്പൊ അത് എന്തൊക്കെ എന്ന് കേരളത്തിലെ തന്നെ പ്രശസ്തര്‍ ആയ ഡോക്ടര്‍മാര്‍ വിവരിക്കുന്നു .
ഈ അറിവ് ഉപകാരം ആയാല്‍ ഒരു ലൈക് അടിക്കാനും സുഹൃത്തുക്കള്‍ക്ക് ആയി ഷെയര്‍ ചെയ്യാനും മറക്കല്ലേ