ഈ പത്തു ശീലങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം നിങ്ങള്‍ക്കുണ്ടോ എങ്കില്‍
ഒരാളുടെ ജീവിതത്തിൽ പണവും പ്രശസ്തിയും ഒക്കെ വളരെ അത്യാവശ്യമായ ഒരു കാര്യമാണ് .ജീവിക്കുവാൻ ഉള്ള പണം വേണം അതോടൊപ്പം തന്നെ ജീവിതത്തിൽ ആവശ്യമായ മറ്റൊരു ഘടകം ആണ് മനസ്സമാധാനവും സന്തോഷവും .മനസ്സമാധാനവും സന്തോഷവും പണവും പ്രശസ്തിയും എല്ലാം ഉണ്ടാകണമെങ്കിൽ ഏറ്റവും അത്യാവശ്യമായി നമുക്ക് ഉണ്ടായിരിക്കേണ്ടത് നല്ല ആരോഗ്യം ആണ് .പണം ഉണ്ട് എങ്കിലും ആരോഗ്യം ഇല്ലങ്കിൽ മനസ്സമാധാനവും സന്തോഷവും ഉണ്ടാകുക ഇല്ല അതോടൊപ്പം ആ പണം പ്രശസ്തി ഇവകൊണ്ടുണ്ടാകേണ്ട നേട്ടങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥ വരും .
പലരും ഉണ്ട് ആയ കാലത്തു പണത്തിനും പ്രശസ്തിക്കും പിറകെ ഓടി മനസമാധാനം ഇല്ലാതെ ജീവിച്ചു ഇപ്പൊ ആരോഗ്യമില്ലാതെ അന്ന് ശ്രദ്ധിച്ചിരുന്നു എങ്കിൽ അല്ലങ്കിൽ ആണ് നന്നായി ജീവിച്ചിരുന്നു എങ്കിൽ എന്ന് കരുതി ജീവിക്കുന്നവർ .
ആരോഗ്യത്തെകുറിച്ചു സംസാരിക്കുമ്പോ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം ആണ് .പലപ്പോഴും നമ്മൾ ഇതൊരു പ്രശ്നം അല്ല എന്ന് കരുതി ചെയ്യുന്ന നിസാരമായ കാര്യങ്ങൾ തലച്ചോറിനെ വളരെ വലിയ രീതിയിൽ ബാധിക്കും .അപ്പൊ ഇന്ന് നമുക്ക് നമ്മുടെ തലച്ചോറിനെ സാരമായി ബാധിക്കുന്ന നമ്മൾ എന്നും ചെയ്യുന്ന നമ്മൾ നിർബന്ധമായും ഒഴിവാക്കേണ്ട പത്തു ശീലങ്ങൾ പരിചയപ്പെടാം .
ഈ അറിവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക ഒപ്പം അത്യാവശ്യങ്ങൾക്കു വീഡിയോയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ഡോക്ടറിനെ നേരിട്ട് വിളിക്കാവുന്നതും ആണ്