ഈ പ്രശ്നം നിങ്ങള്‍ക്കും ഉണ്ടോ എങ്കില്‍ ഇതാ പരിഹാരം
നമ്മുടെ നാട്ടില്‍ രാവിലെ മുതല്‍ എല്ലുമുറിയെ പണി എടുത്തു പഴങ്കഞ്ഞിയും തയിരും മുളക് പൊട്ടിച്ചതും ഒക്കെ വാഴയിലയില്‍ പൊതിഞ്ഞു കൊണ്ടുപോയി പാടത്തിന്റെ സൈഡില്‍ തന്നെ ഇരുന്നു ഉച്ചഭക്ഷണം ഒക്കെ കഴിച്ച് ഏതാണ്ട് സൂര്യന് അസ്തമിക്കുമ്പോ മാത്രം പാടത്ത് അതിനടുത്തുള്ള തോട്ടില്‍ തന്നെ കുളിച്ച് വീട്ടില്‍ വന്നു കിടന്നുറങ്ങി രാവിലെ വീണ്ടും അതെ പണി തന്നെ ചെയ്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു .അവര്‍ രാത്രി നന്നായി ഉറങ്ങുകയും, പകല്‍ നന്നായി ജോലി ചെയ്യുകയും ചെയ്തിരുന്നു .
അവര്‍ക്ക് ഉറക്കക്കുറവ് ശരീരത്തില്‍ വേദന നടുവിന് വേദന ഇതൊന്നും ഉണ്ടായിരുന്നില്ല .ഇപ്പൊ ആ തലമുറ നമ്മുടെ മുത്തശന് മുത്തശി ഒക്കെ ആണ് അവരുടെ അടുത്ത് നമ്മള് ഇപ്പോഴും ചെന്ന് അമ്മച്ചി അപ്പച്ചാ എന്തുണ്ട് വിശേഷം എന്ന് ചോദിച്ച അവര്‍ പറയും ചെറിയ നടുവിന് വേദന കാലിനു വേദന ഒക്കെ ഉണ്ട് മോനെ പ്രായമായി അതിന്റെ ആണ് എന്ന് .
സത്യത്തില്‍ ചോദിക്കുന്ന ചെറുപ്പക്കാര്‍ ആയ നമുക്ക് അവര്‍ക്ക് ഉള്ളതില്‍ കൂടുതല്‍ കാലു വേദനയും നടുവിന് വേദനയും ഒക്കെ ഉണ്ട് എന്നുള്ളത് ആണ് സത്യം .നടുവിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അത് കാലിലേക്ക് വ്യാപിക്കുന്നു എന്നുണ്ട് എങ്കില്‍ അത് എന്താണ് കാരണം ഇതിനെ പരിഹരിക്കാന്‍ പറ്റുമോ നമുക്കൊന്ന് പരിശോധിക്കാം .
ഈ വിഷയവുമായി ബന്ധപെട്ടു നിങ്ങളുടെ സംശയങ്ങള്‍ കമന്റ് ആയി രേഖപെടുത്തുക മറുപടി ലഭിക്കും അതല്ലങ്കില്‍ വീഡിയോയില്‍ കൊടുത്തിരിക്കുന്ന നമ്പരില്‍ ഡോക്ടറെ നേരിട്ട് വിളിക്കാവുന്നത് ആണ്