കിസാൻ സമ്മാൻ നിധി ആനുകൂല്യം മാറ്റി.
ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ് എന്ന് പറയുന്നത് കിസാൻ സമ്മാൻ നിധി ആനുകൂല്യം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത് ആണ്. ഇതു സംബന്ധിച്ച ഏറ്റവും പുതിയ വാർത്തകൾ ചൂടു പിടിച്ചു വരുന്ന സാഹചര്യമാണ്. 2010 അവസാനമായപ്പോഴേക്കും രജിസ്റ്റർ ചെയ്ത കർഷകർ ഇനിയൊരു പുതുക്കൽ ഇല്ലാതെ ഈ ആനുകൂല്യം ലഭിക്കില്ല. പെൻഷൻ എന്ന രീതിയിൽ എല്ലാവർഷവും വാങ്ങാം എന്ന് പ്രതീക്ഷിക്കുമ്പോഴാണ് കേന്ദ്ര സർക്കാരിൻറെ ഏറ്റവും പുതിയ ഒരു നിയമം ഇപ്പോൾ എത്തപ്പെട്ടിരിക്കുന്നത്. ഒരു എട്ടിൻറെ പണി എന്ന് വേണമെങ്കിൽ പറയാൻ സാധിക്കും. ആധാർ സഹിതം വേരിഫിക്കേഷൻ പൂർത്തിയാക്കിയെങ്കിൽ മാത്രമാണ് തുടർന്ന് നമുക്ക് കിസാൻ സമ്മാൻ നിധി ആനുകൂല്യം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയുള്ളൂ.
പെൻഷൻ വാങ്ങുന്നവർ സമർപ്പിക്കുന്ന പോലുള്ള സംവിധാനം എന്ന രീതിയിലേക്ക് ഇതിനെ ഇപ്പോൾ നമുക്ക് കണക്കാക്കാൻ കഴിയും. പെൻഷൻ വാങ്ങുന്നവർ ഒരു വർഷം കഴിയുമ്പോൾ അടുത്ത വെരിഫിക്കേഷൻ പൂർത്തിയാക്കി ജീവിച്ചിരിപ്പുണ്ട് എന്ന് തെളിയിക്കുന്ന അല്ലെങ്കിൽ ബന്ധപ്പെട്ട പെൻഷന് അർഹത യോഗ്യത തെളിയിക്കുന്ന രേഖകൾ കൃത്യസമയത്ത് സമർപ്പിക്കേണ്ടതുണ്ട്. ആ രീതിയിലേക്ക് കിസാൻ സമ്മാൻ നിധി മാറ്റപ്പെടുന്നത്. എല്ലാ വർഷങ്ങളിലും നിശ്ചിതസമയത്ത് നൗ യുവർ കസ്റ്റമർ എന്ന് പറയുന്ന സംവിധാനം, അതായത് കിസാൻ സമ്മാൻ നിധി ബാങ്ക് കർഷകരെ കേന്ദ്രസർക്കാരിന് ബോധ്യപ്പെടുന്ന ഒരു സംവിധാനമാണ്. ഇത്തരത്തിൽ കോമൺ സർവീസ് സെൻററുകൾ വഴി നമുക്കറിയാം. കേന്ദ്ര സർക്കാരിൻറെ പദ്ധതികൾക്ക് അപേക്ഷകൾ സ്വീകരിക്കുന്നത് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുന്നതിന് ജനസേവന കേന്ദ്രങ്ങൾ എന്ന രീതിയിൽ ആണ്. കേന്ദ്രസർക്കാർ ഇതിനുവേണ്ടിയുള്ള പുതുക്കൽ എല്ലാം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വിശദമായ വിവരങ്ങൾ അറിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം നടത്തിയിരുന്ന ചർച്ചയിൽ എല്ലാ കർഷകർക്കും ഒരു നിശ്ചിത തീയതിക്ക് ശേഷം മാത്രമാകും പൂർത്തീകരിക്കാൻ സമയം അനുവദിക്കുന്നത്. എപ്പോഴും അക്ഷയയിൽ പോകേണ്ട ആവശ്യമില്ല. ഒരു തീയതിക്കുശേഷം കേന്ദ്രസർക്കാർ നമുക്ക് പൂർത്തീകരിക്കാൻ മതിയായ സമയം ഉണ്ട്. 2022 മാർച്ച് മാസം വരെയാണ് ഈ അവസരം ഉണ്ടായിരിക്കുകയാണ്. കേന്ദ്ര സർക്കാർ ഔദ്യോഗിക വെബ്സൈറ്റിൽ ഇപ്പോൾ അറിയിച്ചിട്ടുള്ളത്. ഇലക്ട്രോണിക് സംവിധാനം വഴി ഇത് പൂർത്തീകരിക്കാൻ സാധിക്കും എന്ന് അറിയിച്ചിട്ടുണ്ട് . ബന്ധപ്പെട്ട കർഷകൻ എന്ന് പറയുന്ന അപേക്ഷകൻ അല്ലെങ്കിൽ കർഷക ആണെങ്കിൽ അദ്ദേഹം ആധാർ കാർഡ് ആയി എത്തുക.
അദ്ദേഹത്തിൻറെ മൊബൈൽ നമ്പർ സേവ് ചെയ്തിരിക്കുന്ന ഫോൺ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം, ഈ രണ്ട് രേഖകൾ പ്രധാന രേഖകളാണ്. ഇത് ഉൾപ്പെടെയാണ് നമ്മൾ ഈ വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടത്. നമുക്ക് ഫോൺ നമ്പർ ചെയ്യാൻ സാധിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇപ്പോൾ പോർട്ടൽ ഓപ്പൺ ആയിട്ടില്ല. ഈ സംവിധാനത്തിൽ ബയോമെട്രിക് എന്നൊക്കെ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ അടുത്ത ദിവസങ്ങളിൽ ഇതിന്റെ ഡീറ്റെയിൽസ് നമുക്ക് ലഭ്യമാകു. അതുകൊണ്ട് കൃത്യമായിട്ട് കാര്യങ്ങൾ മനസ്സിലാക്കുക.