എത്രയൊക്കെ ചികിൽസിച്ചിട്ടും മാറാത്ത ശരീര വേ ദനയും രോ ഗങ്ങളും മാറും ഈ ഒറ്റക്കാര്യം ചെയ്താൽ
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടശേഷം മാത്രം തുടര്ന്ന് വായിക്കുക
ഡയറ്റിങ് ചെയ്യേണ്ടത് ഇങ്ങനെ ആണോ..?
ഇപ്പോൾ എല്ലാവരുടെയും ഒരു രീതിയാണ് ഡയറ്റ് ചെയ്യുക എന്നുള്ളത്. ഡയറ്റ് ചെയ്യുമ്പോൾ ആദ്യം എല്ലാവരും പറയുന്ന കാര്യം എന്ന് പറയുന്നത് ജൂസുകൾ ഭക്ഷണത്തിന് പകരം കഴിക്കുക എന്നാണ്. ഭാരം കുറയാൻ ദ്രവരൂപത്തിലുള്ള ഭക്ഷണം ആണ് നല്ലത് എന്ന് കരുതിയാണ്. ചിലർ ജ്യൂസുകളും മറ്റും ഡയറ്റിംഗ് ഭാഗമാക്കുന്നത്. ഇതേക്കുറിച്ച് ന്യൂട്രീഷൻ കൺസൾട്ട് ആയ ഒരാൾ ഒരു അനുഭവം പങ്കു വയ്ക്കുക ഉണ്ടായിരുന്നു. ഭാരം കുറയ്ക്കാൻ ശ്രമിച്ച ഒരു ഡയറ്റ് ഭക്ഷണത്തിനു പകരം ജ്യൂസുകളും മറ്റും കഴിച്ച് തടി കൂടിയ ഒരു അനുഭവമായിരുന്നു അവർ പങ്കുവെച്ചിരുന്നത്.
ഒരാഴ്ചയ്ക്കു ശേഷം അവരുടെ ഊർജ്ജസ്വലത കുറയുകയും മാനസികമായി അവർ തകരുകയും ഒക്കെ ചെയ്തിരുന്നു. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് അമിത കലോറി കൂടുതൽ ശരീരത്തിൽ എത്തുവാൻ വഴിയൊരുക്കുന്നുണ്ട്. ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നത് പെട്ടെന്ന് വിശപ്പ് കൂടാനുള്ള ഒരു കാരണമാണ്. അതിനാൽ തന്നെ ഇത്തരം ഡയ്റ്റിങ് ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അത് വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സിമ്പിൾ കാർബോഹൈഡ്രേറ്റുകൾ വളരെ എളുപ്പത്തിൽ ഊർജ്ജമായി മാറ്റുകയും ശരീരത്തിലേക്ക് വളരെ പെട്ടെന്ന് പഞ്ചസാരയുടെ തോത് ഉയരുവാനും പാൻക്രിയാസിൽ നിന്നും ഇൻസുലിൻ ശ്രവിക്കുവാനും ഇടയാക്കുന്നുണ്ട്.
ഇത് ആരോഗ്യത്തെ ദോഷകരമായി ആണ് ബാധിക്കുന്നത്. മുഴു ദാന്യങ്ങൾ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം പച്ചക്കറികൾ കാർബോഹൈഡ്രേറ്റുകൾ എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പഴങ്ങൾക്ക് പകരം ജ്യൂസ് കഴിക്കുന്നത് ശരിയായ രീതിയല്ല. ജ്യൂസുകൾ ആകുമ്പോൾ നാരുകളുടെ അംശവും പോഷണവും നഷ്ടപ്പെട്ട പോവുകയാണ് ചെയ്യുന്നത്.രണ്ട് ഓറഞ്ചിൽ 600 മുതൽ 100 കലോറി ഊർജമാണ് അടങ്ങിയിട്ടുള്ളത്. അതിനാൽ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് 180 കലോറി ആണ് ഉള്ളത്.
രണ്ട് ഓറഞ്ച് കഴിച്ചാൽ വയറു നിറഞ്ഞതായി നമുക്ക് തോന്നുന്നു. ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് ഇതിനുപകരം ആവുകയില്ല.അതുപോലെ തന്നെയാണ് പ്രോട്ടീൻ ഷേക്കുകളുടെ കാര്യവും. പ്രോട്ടീൻ ഭക്ഷണം കഴിക്കുന്നതിനു പകരം ആവില്ല പ്രോട്ടീൻ ഷേക്കുകൾ കഴിക്കുന്നത്. ഇപ്പോൾ കൂടുതൽ ആളുകളും ഡയറ്റിന് ഒരു പ്രധാന കാരണമായി പറയുന്നത് ജ്യൂസുകൾ ആണ്.