കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ തലകറക്കം ചിലർക്ക് സ്വാഭാവികമാണ്.
കിടക്കയിൽ നിന്നും എഴുന്നേൽക്കുമ്പോൾ തലകറക്കം ചിലർക്ക് സ്വാഭാവികമാണ്. ജീവിതത്തിലൊരിക്കലെങ്കിലും തലകറക്കം അനുഭവപ്പെടാത്തവരും ചുരുക്കമായിരിക്കും. പല കാരണങ്ങൾ കൊണ്ടും തലകറക്കം ഉണ്ടാക്കാം. അതിൽ ചിലത് ഗുരുതരമായതും ചിലത് രോഗങ്ങളുടെ ലക്ഷണങ്ങളും സൂചനകളും ആയിരിക്കാം. പൊതുവേ രോഗികൾ പറയാറുള്ള രോഗലക്ഷണങ്ങൾ, കണ്ണിൽ ഇരുട്ട് കയറുക, വീണു പോകുന്നത് പോലെ തോന്നുക തുടങ്ങിയവയൊക്കെയാണ്. ചുറ്റുപാടുകൾ കറങ്ങുന്നത് പോലെയോ അല്ലെങ്കിൽ സ്വയം കറങ്ങുന്നതുപോലെ തോന്നുന്നതാണ്.
തലകറക്കവും ആയുള്ള ബന്ധം മനസ്സിലാക്കുന്നതിന് കുറച്ച് അറിയുന്നതും നല്ലതാണ്. ശരീരത്തിന് ബാലൻസ് നിയന്ത്രിക്കുന്ന മൂന്ന് അവയവങ്ങളുണ്ട്. ചെവിയുടെ അപ്പാരറ്റസ്,കണ്ണിൻറെ കാഴ്ച, നാഡീഞരമ്പുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഇതിലൊന്ന് നഷ്ടപ്പെട്ടാൽ പോലും നമുക്ക് ബാലൻസ് പോകും. ചെവിയുടെ ആന്തരിക ഭാഗവും ആയി ബന്ധപ്പെട്ടു കിടക്കുന്നു. മൂന്ന് സെമി സർക്കുലർ കനാലും അതിൻറെ അനുബന്ധം ഞരമ്പുകളും ആണ്. മുഖ്യമായും ശരീരത്തിന്റെ ബാലൻസ് തന്നെ നിയന്ത്രിക്കുന്നത്. ഏകദേശം 80 ശതമാനം തകരാറു കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഒരു വെർട്ടിഗോയാണ്. ചെവിയുടെ സെമി സർക്കുലർ കനാലിൽ വരുന്ന ഒരു അസുഖമാണ് ഇത്. സെമി സർക്കുലർ കനാലിനെ ഉള്ളിലെ ദ്രാവകത്തെ കാൽസ്യം കാർബണേറ്റ് ക്രിസ്റ്റലുമായി വരുന്ന ചലനവുമായി ബന്ധപ്പെട്ടത് കൂടിയാണ് ഇത്.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
നടക്കുമ്പോഴും നിൽക്കുമ്പോഴും കിടക്കുന്ന സമയത്ത് അനുഭവപ്പെടുന്നതാണ്. നേരത്തെ പറഞ്ഞ കാൽസ്യം ക്രിസ്റ്റലുകൾ പൂർവസ്ഥിതിയിൽ എത്തിക്കുന്ന ചികിത്സാ പ്രക്രിയയിലൂടെ ഒരു ഡോക്ടറുടെ സഹായത്തോടെ ഇതിന് പരിഹാരം കാണാം.അപൂർവ്വം ചിലർക്ക് ഒറ്റ വട്ടം കൊണ്ട് മാറിയില്ലെങ്കിൽ തുടർ വ്യായാമങ്ങൾ ഒക്കെ വേണ്ടി വന്നേക്കാം.
അതുപോലെ മെർസീസ് ഡിസീസ് എന്നറിയപ്പെടുന്ന ഒരു അസുഖവും ഉണ്ടാകാറുണ്ട്. ഇതിൻറെ രോഗലക്ഷണം എന്നത് തലകറക്കം ആണ്. ഈ തലകറക്കം 15 മിനിറ്റ് മുതൽ 12 മണിക്കൂർ വരെയൊക്കെ നീണ്ടുനിൽക്കാം. അതോടൊപ്പം ഛർദിക്കാനുള്ള തോന്നൽ, കേൾവിക്കുറവ്, ചെവി മൂളൽ, ചെവി കോട്ടി അടയ്ക്കൽ എന്നിവയുമുണ്ടാകും