കിഡ്നി രോഗം ശരീരം ഏറ്റവും ആദ്യം കാണിച്ചുതരുന്ന ലക്ഷണങ്ങൾ
കിഡ്നി രോഗം ശരീരം ഏറ്റവും ആദ്യം കാണിച്ചുതരുന്ന ലക്ഷണങ്ങൾ,ഈ വിഷയത്തെക്കുറിച്ച് കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തയായ പ്രമേഹ രോഗ വിധക്ത ആയിട്ടുള്ള ഡോക്ടര്‍ സോണിയ നമുക്ക് പറഞ്ഞുതരുന്നു .ഡോക്ടറുടെ വക്ല്കുകള് കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഒപ്പം വയറിന്റെ ആരോഗ്യതെപറ്റി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ലേഖനം കൂടെ വായിക്കുക .സമയക്കുറവുള്ളവര്‍ വീഡിയോ മാത്രം കാണുക വീഡിയോ കാണാന്‍ അല്‍പ്പം തഴോട്ട് നോക്കുക
ശരീരത്തിന്റെ ആരോഗ്യത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ഒന്നാണ് വയറിന്റെ ആരോഗ്യം. വയറിന്റെ ആരോഗ്യം മോശമായാൽ പല രീതിയിൽ നമ്മളെ ബാധിക്കുന്നതാണ്. മനുഷ്യരുടെ വയറിന്റെ അകത്ത് സൂക്ഷ്മാണുക്കളുണ്ട്. ഇതിൽ തന്നെ ശരീരത്തിൽ ഗുണകരമാകുന്ന അണുക്കളും ദോഷകരമായി ബാധിക്കാറുണ്ട്. ഇതിനൊക്കെ ഒരു ബാലൻസ് ഉണ്ടായിരിക്കുന്നതാണ്. ഇവ പ്രധാനമായി ബാധിക്കുന്നത് നമ്മളുടെ രോഗപ്രതിരോധ ശേഷിയെയാണ്.
രോഗപ്രതിരോധ ശേഷി നമ്മൾ ഓരോത്തവർക്കും അറിയാവുന്നതാണ്. ശരീരത്തിന്റെ പുറത്തു നിന്നുമെത്തുന്ന രോഗാണുക്കളെ തുരുത്തുക എന്നതാണ് രോഗപ്രതിരോധ ശേഷിയുടെ പ്രധാന ധർമ്മം. അതിനാൽ തന്നെ ഈ അണുക്കളുടെ ബാലൻസ് തെറ്റുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുകയും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതാണ്. ഇവ ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികമായ ആരോഗ്യത്തെയും ബാധിക്കുന്നു എന്നതാണ് മറ്റൊരു സത്യം. ഇതുവഴി വിഷാദം, മാനസിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാവുന്നതാണ്.
വൈറസ്, ബാക്റ്റീരിയ, ഫൺഗസ് തുടങ്ങി അനവധി വിഷാശങ്ങൾ അടക്കം ശരീരത്തെ പ്രശ്നത്തിലാക്കുന്ന പുറത്ത് നിന്നും ഉണ്ടാവുന്ന രോഗാണുക്കളെയും തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ സാരമായി പ്രവർത്തിക്കുന്ന കോശങ്ങളെല്ലാം ചേർന്നതാണ് പ്രതിരോധത്തിന്റെ വ്യവസ്ഥ. മറ്റെന്തെങ്കിലും കാരണമൂലം പ്രതിരോധ വ്യവസ്ഥയോ മാനസിക ആരോഗ്യത്തെ ബാധിച്ചു കഴിഞ്ഞാൽ വയറിന്റെ ആരോഗ്യത്തെയും സാരമായി തന്നെ ബാധിച്ചേക്കാം.
മേൽ പറഞ്ഞ കാരണങ്ങൾ മൂലം മറ്റ് ആരോഗ്യങ്ങൾക്ക് നൽകുന്ന അതേ പ്രധാന്യം വയറിന്റെ ആരോഗ്യത്തിനും നൽകേണ്ടതാണ്. നമ്മൾ ഏറെ ശ്രെദ്ധിക്കേണ്ടത് ഡയറ്റാണ്. പ്രൊബയോട്ടിക്ക്സ് വിഭാഗത്തിൽ പെടുന്ന ഭക്ഷണങ്ങൾ നിത്യജീവിതത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രെമിക്കുക. ഡയറ്റിനു പ്രാധാന്യം നൽകുന്നത് പോലെ വ്യായാമത്തിനും ഏറെ ശ്രെദ്ധ നൽകേണ്ടതാണ്. എല്ലാ ദിവസവും വ്യായാമം ശീലമാക്കുക. വ്യായാമത്തിലൂടെയും കൃത്യമായ ഭക്ഷണ ശൈലിയിലൂടെയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയുന്നതാണ്.
മേൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ തന്നെ രാത്രിയിലുള്ള ഉറക്കത്തിനും നല്ല പ്രാധാന്യം നൽകേണ്ടതാണ്. ഉറക്കം ശരിയായ രീതിയിൽ ക്രെമികരിച്ചാൽ വയറിന്റെ ആരോഗ്യം വർധിക്കുന്നതാണ്. മാത്രമല്ല മാനസികമായ ഉണ്ടാവുന്ന സമ്മർദ്ദങ്ങളും പരമാവധി അകറ്റി നിർത്താൻ നോക്കുക. മേൽ പറഞ്ഞ കാര്യങ്ങൾ ദിവസവും ശ്രെധിച്ചു കഴിഞ്ഞാൽ വയറിന്റെ ആരോഗ്യം നല്ലതുപോലെ കൊണ്ടു പോകാൻ സാധിക്കുന്നതാണ്.