ഓർമ്മക്കുറവ് ഉണ്ടോ ഇതാണ് കാരണം വളരെ സിമ്പിൾ ആയി പരിഹരിക്കാം
കുട്ടികള്‍ എന്നോ യുവാക്കള്‍ എന്നോ മുതിര്‍ന്നവര്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാവര്ക്കും തന്നെയുള്ള ഒരു പരാതി ആണ് ഓര്‍മ്മക്കുറവ് .ഉണ്ടാകുന്നു എന്നുള്ളത് .അതില്‍ തെന്നെ ഏറ്റവും കൂടുതല്‍ പേര് പരാതി പറയുന്ന ഒരു കാര്യം ആണ് എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് വിചാരിച്ചു ചെയ്യാന്‍ പോകും .അങ്ങനെ ഒരു വിചാരം ഉണ്ടായി കുറച്ചു നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ എന്താണ് ചെയ്യാന്‍ ഉദ്ദേശിച്ചത് അല്ലങ്കില്‍ ചെയ്യാന്‍ പോയത് അത് മറന്നു പോകുന്നു എന്നുള്ളത് .
എന്താണ് പ്രധാനമായും ഓര്‍മ്മക്കുറവ് ഉണ്ടാകുന്നതിനുള്ള കാരണം .ഏറ്റവും കൂടുതലായി ഓര്‍മ്മകുരവ് എന്ന് പറയുന്ന പ്രശ്നം കണ്ടുവരുന്നത് പ്രമേഹ രോഗികളില്‍ ആണ് .എന്തുകൊണ്ടാണ് പ്രമേഹ രോഗികളില്‍ ഈ പ്രശ്നം ഇത്ര കൂടുതലായി കണ്ടുവരുന്നത് .ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുന്നതിനായി നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ?ഏതു അവസരത്തില്‍ ആണ് ഓര്‍മ്മ കുറവ് ഒരു രോഗമായി മാറുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും ഈ പ്രശ്നം വരുന്നത് തടയുന്നതിനായി എന്തെങ്കിലും മാര്‍ഗം ഉണ്ടോ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം .
ഇങ്ങനെയുള്ള നിങ്ങളുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി ലഭിക്കുവാന്‍ വീഡിയോ കാണുക .ഉപകാരപ്രദം എന്ന് തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .