കേരളത്തിലെ സ്ത്രീകളില്‍ ഈ പ്രശ്നം വര്‍ധിക്കുന്നത് ഈ ഒറ്റ കാരണം കൊണ്ടാണ് ,പരിഹാരം ഈ ഭക്ഷണം

ഇന്നത്തെ കാലത്തു കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാ സ്ത്രീകളിലും കണ്ടുവരുന്ന ഒരു പ്രശ്നം ആണ് പോളി സിസ്റ്റിക് ഓവേറിയൻ ഡിസീസ് .ഇപ്പൊ നമ്മൾ ഉദാഹരണമായി പറയുക ആണ് എന്നുണ്ട് എങ്കിൽ ഒരു സ്ത്രീ വളരെ പെട്ടെന്ന് തടി വെക്കുന്നു അതോടൊപ്പം തന്നെ മുഖത്ത് കുറച്ചു രോമങ്ങളും മുഖക്കുരുവും ഉണ്ടാകുന്നു ,അതുപോലെ തന്നെ പീരിഡ്സ് കറക്റ്റ് ആയി വരുന്നില്ല ,ഈ പ്രശ്നങ്ങളോട് ഒപ്പം തന്നെ വിവാഹിതരായി വളരെ കാലം ആയി പക്ഷെ കുട്ടികൾ ഒന്നും ആകുന്നില്ല .ഇങ്ങനെയുള്ള സാഹചര്യത്തിൽ ആണ് ഈ പ്രശ്നം ആണോ നമുക്ക് ഉള്ളത് എന്ന് നാം സംശയിക്കേണ്ടത് .മുകളിൽ പറഞ്ഞവ ആണ് ഈ പ്രശ്നത്തിന്റെ പ്രധാന ലക്ഷണങ്ങൾ .

പലപ്പോഴും ഈ ലക്ഷണങ്ങൾ കാണുമ്പോ തന്നെ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് മാറാനുള്ള മരുന്നുകൾ കഴിച്ചു തുടങ്ങുന്നവർ ഉണ്ട് .അതുപോലെ തന്നെ ഈ ലക്ഷണങ്ങൾ കാണുമ്പോ ഡോക്ടർ അങ്ങോട്ട് ചോദിക്കുന്നതിനു മുൻപ് തന്നെ ഈ പ്രശ്നമാണ് തനിക്കു എന്ന് സ്വയം വിലയിരുത്തുന്നവർ ഉണ്ട് .പക്ഷെ ഈ പ്രശ്നം എന്താണ് എന്നും ഇതിന്റെ യഥാർത്ഥ ലക്ഷണങ്ങൾ എന്ത് എന്നും ഇതിനു ചികിത്സ ഏതു സാഹചര്യത്തിൽ ആണ് വേണ്ടത് എന്നും ഏതു സാഹചര്യത്തിൽ ഇത് നമുക്ക് ഭക്ഷണ ക്രമീകരണങ്ങൾ കൊണ്ട് മാത്രം നോർമൽ ആക്കം എന്നും ഒക്കെ നമ്മൾ കൃത്യമായും വ്യക്തമായും മനസ്സിലാക്കേണ്ടത് ആവശ്യമാണ് .

അപ്പോൾ ഇന്ന് നമ്മൾ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് എന്താണ് എന്നും ഏതു സാഹചര്യത്തിൽ ചികിത്സ വേണം ഏതു സാഹചര്യത്തിൽ ഇത് നമുക്ക് യാതൊരു ചികിത്സയും ഇല്ലാതെ ഭക്ഷണക്രമീകരണം വഴി മാത്രം നോർമൽ ആക്കം എന്നൊക്കെ പരിശോധിക്കുക ആണ് .

അപ്പോൾ ഈ അറിവ് ഉപകാരപ്രദം ആയി ഇഷ്ടപ്പെട്ടു എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്നൊക്കെ ഈ വീഡിയോ മുഴുവൻ കണ്ടശേഷം നിങ്ങള്ക്ക് തോന്നുക ആണ് എന്നുണ്ട് എങ്കിൽ ഒരു ഷെയർ മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *