അടുത്ത തവണ മീന് കറി ഇങ്ങനെ ഒന്ന് വച്ച് നോക്കുക പിന്നെ നിങ്ങള് ഇങ്ങനെയേ വെക്കുക ഉള്ളു ഉറപ്പ്
സാധാരണയായി നമ്മൾ പല രീതിയിൽ മീൻ കറി വെക്കുക പതിവാണ് .മലയാളിയെ സംബന്ധിച്ചിടത്തോളം ഉച്ചക്ക് ഊണിന്റെ ഒപ്പം നല്ല മുളകിട്ട മീൻകറി കൂടെ ഉണ്ടെങ്കിൽ ഒരു പ്ളേറ്റ് ചോറ് അവൻ കഴിച്ചു തീരുന്നതു അവർ പോലും അറിയുകയേ ഇല്ല .അതുപോലെ തന്നെ മീൻ കറി ഇല്ലാതെ ഊന്നു കഴിക്കുന്നത് മലയാളിക്ക് വലിയ വിഷമം ഉള്ള കാര്യവും ആണ് .
മീൻ മുളകിട്ടു കറി വച്ചതും മീൻ വറുത്തതും ഒക്കെയാണ് മലയാളിയുടെ പ്രീയപ്പെട്ട മീൻ വിഭവങ്ങൾ എങ്കിലും ഇടയ്ക്കിടയ്ക്ക് മീനിന്റെ പുതിയ റെസിപ്പികൾ നമ്മൾ പരീക്ഷിക്കുക പതിവാണ് എന്നാൽ നമ്മൾ ഇങ്ങനെ പരീക്ഷണം നടത്തുമ്പോ ചിലതൊക്കെ വലിയ ഹിറ്റ് ആകുകയും വീണ്ടും വീണ്ടും ട്രൈ ചെയ്യുകയും ചെയ്യും എന്നാൽ ചിലതു നമുക്ക് അത്രയ്ക്ക് പിടിക്കില്ല .അപ്പോൾ ഇന്ന് നമ്മൾ ഇവിടെ ട്രൈ ചെയ്യാൻ പോകുന്നത് നമ്മൾ സാധാരണയായി ട്രൈ ചെയ്യുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ എന്നാൽ ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ട്രൈ ചെയ്യണം എന്ന് ഉറപ്പായും നമ്മെ തോന്നിപ്പിക്കുന്ന നല്ല കുരുമുളക് ഒക്കെ ഇട്ടു തയാറാക്കുന്ന ഒരു സ്പെഷ്യൽ മീൻകറി ആണ് .അപ്പൊ ഇത് എങ്ങനെയാണു തയാറാക്കുക എന്നും സാധാരണ മീൻ കറിയിൽ നിന്നും ഈ മീൻകറി എങ്ങനെയാണു വ്യത്യസ്തൻ ആകുന്നതു എന്നും നമുക്കൊന്ന് നോക്കാം .
അപ്പൊ നമ്മുടെ ഈ സ്പെഷ്യൽ റെസിപ്പി ട്രൈ ചെയ്തു ഇഷ്ടപെട്ടാൽ സുഹൃത്തുക്കൾക്കായി ഒന്ന് പങ്കുവയ്ക്കാൻ മറക്കല്ലേ .