ഈ മൂന്നു കാര്യങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ ബുദ്ധി വികാസം ഓരോ ദിവസവും ചെല്ലും തോറും കുറഞ്ഞു കുറഞ്ഞു വരാന്‍ കാരണം ആകും
കഴിഞ്ഞ ദിവസം ഒരു ‘അമ്മ അവരുടെ മകളെയും കൂട്ടി കൗണ്‍സിലിംഗ് ചെയ്യാൻ വന്നു .അവരുടെ പരാതി അവരുടെ മകൾക്കു ഒട്ടും അനുസരണം ഇല്ല എന്നുള്ളത് ആയിരുന്നു .അവൾ ഒരു കാര്യത്തിലും ശ്രദ്ധിക്കുന്നില്ല അതുപോലെ തന്നെ ഒട്ടും അടക്കവും ഒതുക്കവും ഇല്ല ഈ പരാതി മാത്രമല്ല കേട്ടോ ഇനിയുള്ള പരാതി ആണ് അതിലും കാഠിന്യം ഉള്ളത് .ആ പെൺകുട്ടി വീടിന്റെ അടുത്ത് നിൽക്കുന്ന മരങ്ങളിൽ ഒക്കെ വലിഞ്ഞു കയറും .അതും പോരാത്തതിന് വീടിന്റെ നടയിൽ ഒക്കെ ചുമ്മാ വലിഞ്ഞു കയറുകയും താഴെ ഇറങ്ങുകയും ചെയ്തുകൊണ്ടിരിക്കും .
ഇനിയും ഉണ്ട് പരാതി മരത്തിന്റെ മുകളിലും വീടിന്റെ നടയിലും ഒക്കെ വലിഞ്ഞു കയറുന്ന കുട്ടി അവിടെ നിന്നും ഇടയ്ക്കു എടുത്തു താഴോട്ട് ചാടുകയും ചെയ്യും .ഇതുമൂലം കുട്ടിക്ക് പലതവണ പല അപകടങ്ങളും ഉണ്ടായിട്ടും ഉണ്ട് .ഇനി മറ്റൊരു പ്രശ്നം ഒരു കാര്യവും ഇല്ലാതെ ശാട്യം പിടിക്കുന്നു എന്നുള്ളത് ആണ് ഒരു കാര്യവും ഇല്ലാതെ എന്തെങ്കിലും ചോദിച്ചു അത് അപ്പൊ തന്നെ കിട്ടിയില്ല എങ്കിൽ അല്ലങ്കിൽ വാങ്ങി നൽകിയില്ല എങ്കിൽ നിലത്തു കിടന്നു ഉരുളുകയും ബഹളം വെക്കുകയും ഒക്കെ ചെയ്യും .
ഇതൊക്കെ ആയിരുന്നു ആ അമ്മയുടെ പ്രദാന പരാതി .ഇത് സത്യത്തിൽ ഒരു അമ്മയുടെ മാത്രം പരാതി അല്ല ഒരുപാടു അമ്മമാരുടെ പരാതി ആണ് ഇത് സ്കൂളിൽ പഠിപ്പിക്കുന്ന അധ്യാപകരും കുട്ടികളെ പറ്റി ഇതേ പരാതി ഒക്കെ പറയുക പതിവ് ആണ് .എന്താണ് ഇതിനു പിന്നിലുള്ള കാരണം എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം നമുക്കൊന്ന് പരിശോധിച്ച് നോക്കാം .
ഈ അറിവ് ഉപകാരം ആയി എന്ന് തോന്നിയാൽ ഇത് ഒന്ന് ഷെയർ ചെയ്യാൻ മറക്കല്ലേ.