ചത്ത പരുന്തിന്റെ ചിറകിൽ GPS ട്രാക്കർ ,പിന്നീട് കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങൾ

പരുന്തുകളെ കാണാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല .നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ഉള്ള ഐതിഹ്യങ്ങളിലും പുരാണ കഥകളിലും ഒക്കെ പരുന്തിന് വീര പരിവേഷം ആണ് ഉള്ളത് .നമ്മുടെ ഇടയിൽ ഉള്ള പല സംസകാരങ്ങളിലും ബഹുമാനിക്കപ്പെടുകയും അതുപോലെ തന്നെ ആദരിക്കപ്പെടും ചെയ്യുന്ന ഒരു പക്ഷി ആണ് പരുന്തു .പല രാജ്യങ്ങളുടെയും സായുധ സേനകളുടെ ചിഹ്നം ആയി അതല്ലങ്കിൽ ചിഹ്നത്തിന്റെ ഒരു ഭാഗം ആയി നമുക്ക് പരുന്തുകളെ കാണാൻ സാധിക്കും .

വലുപ്പം കൊണ്ടും ബുദ്ധി ശക്തികൊണ്ടും വളരെ കേമന്മാർ ആയ പരുന്തുകൾ നല്ല വേട്ടക്കാർ കൂടെ ആണ് .ഇതൊക്കെ ആണ് എങ്കിലും പരുന്തുകളെ പറ്റിയുള്ള നമ്മുടെ അറിവ് പൂർണ്ണം ആണോ അല്ല എന്ന് തന്നെ പറയേണ്ടി വരും .എന്നാൽ പരുന്തുകളെ കുറിച്ച് വളരെ വ്യത്യസ്തമായ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന ഒരു വീഡിയോ ആണ് ഇന്ന് നമ്മൾ ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് .ഒരാൾ ഒരു പരുന്തിന്റെ ശരീരത്തിൽ gps ട്രാക്കാരും ക്യാമറയും ഫിറ്റ് ചെയ്തു പറപ്പിച്ചു വിട്ടു .ഇരുപതു വർഷത്തിന് ശേഷം ആ പരുന്തു പ്രായാധിക്യം മൂലം മരണപെട്ടു അതിനു ശേഷം കിട്ടിയ ദൃശ്യങ്ങൾ അതായതു ഇരുപതു വര്ഷം പതിഞ്ഞ ദൃശ്യങ്ങൾ അത് എന്തൊക്കെ എന്നാണ് നമ്മൾ കാണാൻ പോകുന്നത് അത് നമുക്കൊന്ന് നോക്കാം .

ഈ വീഡിയോ ഇഷ്ടപെട്ടാൽ സുഹൃത്തുക്കളിലേക്കു ഷെയർ ചെയ്യാനും ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ .

Leave a Reply

Your email address will not be published. Required fields are marked *