വിടമിന്‍ ബി 12 കുറഞ്ഞാല്‍ ജീവിതം കോഞ്ഞാട്ടയാകും അത് ഒഴിവാക്കാന്‍
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു പ്ലസ് ടു വിദ്യാർത്ഥിയും ആയി മാതാപിതാക്കൾ ഡോക്ടറെ കാണുന്നതിനായി വന്നു ആ കുട്ടിയുടെ പ്രശ്നം ആ കുട്ടിക്ക് പഠിക്കണം എന്നുള്ള അതിയായ ആഗ്രഹം ഉണ്ട് .പടിക്കുന്നതിനുവേണ്ടി ഒരുപാടു ശ്രമിക്കുന്നതും ഉണ്ട് പക്ഷെ പഠനത്തിൽ അങ്ങ് കോൺസെൻട്രേറ്റ് ചെയ്യുന്നതിന് സാധിക്കുന്നില്ല അതുപോലെ തന്നെ ആകെ ക്ഷീണം തോന്നുന്നു ഉറക്കം വരുന്നു ഇതൊക്കെയാണ് ആ കുട്ടിയുടെ പ്രശ്നം .
കൂടുതലായി ആ കുട്ടിയോട് അന്വേഷിച്ചപ്പോൾ ജോയിന്റ് പെയിൻ അനുഭവപ്പെടുക പതിവാണ് മസ്സിൽ ക്രമ്പ്സ് ഉണ്ട് എന്നൊക്കെ പറഞ്ഞു .അതുപോലെ തന്നെ മറ്റൊരു പ്രശ്നം എവിടെയെങ്കിലും അൽപ്പം നടന്നതിന് ശേഷം തിരിച്ചുവരുമ്പോൾ കാലുകളിൽ വല്ലാത്ത കഴപ്പ് അനുഭവപ്പെടുന്നു .ഇതൊക്കെ ആയിരുന്നു ആ കുട്ടിയുടെ പ്രശ്നം .
ആ കുട്ടിയോട് രണ്ടു ടെസ്റ്റുകൾ ചെയ്തുനോക്കാൻ പറഞ്ഞു .ആ രണ്ടു ടെസ്റ്റുകളിൽ ഒന്ന് വിറ്റാമിന്‍ ബി 12 പിന്നെ വിറ്റാമിന്‍ ഡി എന്നിവയും മറ്റൊന്ന് തൈറോയിഡ് ടെസ്റ്റും ആയിരുന്നു .ടെസ്റ്റ് ചെയ്തു റിസൾട്ട് വന്നു ആ കുട്ടിയുടെ തൈറോയിഡ് ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയിരുന്നു പക്ഷെ വിറ്റാമിന്‍ ബി 12 വിറ്റാമിന്‍ ഡി ഇവ കുറവായിരുന്നു .അതായതു ആ കുട്ടിക്ക് ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടായതു വിറ്റാമിന്‍ ബി 12 വിറ്റാമിന്‍ ഡി ഇവ കുറഞ്ഞത് മൂലം ആയിരുന്നു .
അപ്പോൾ ഇന്ന് നമുക്ക് ഇവിടെ ഇവ രണ്ടും എന്താണ് എന്നും ഇത് കുറയുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെ എന്നും ഇവ കുറയാതെ ഇരിക്കുന്നതിനായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നും വിശദമായി നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാൽ മറക്കാതെ മടിക്കാതെ ഒന്ന് ഷെയർ ചെയ്തേക്കുക .ഒരു അറിവും ചെറുതല്ല നിങ്ങള്‍ക്ക് അല്ലങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനോ അവരുടെ ഏതെങ്കിലും സുഹൃത്തുക്കൾക്കോ ഒക്കെ ഉപകാരം ആയേക്കും .