ഇനി ആരും ഈ പ്രശ്നം മൂലം ബുധിമുട്ടരുത് ഇതാ പരിഹാരം
നമ്മള് ഒരു തിരക്ക് പിടിച്ച ഒരുപാടു ആളുകള്‍ വന്നിട്ടുള്ള ഒരു പരിപാടിയില്‍ സ്റ്റേജില്‍ എല്ലാവരും കാണുന്ന രീതിയില്‍ നില്ക്കുക ആണ് എന്ന് സങ്കല്‍പ്പിക്കുക ,അപ്പോഴാണ് നമുക്ക് നമ്മുടെ സ്വകാര്യ ഭാഗങ്ങളില്‍ വല്ലാത്ത ചൊറിച്ചില്‍ അനുഭവപെടുന്നത് അത് അല്ലങ്കില്‍ പുറത്തു ചൊറിയാതെ ഒരു രക്ഷയും ഇല്ല എന്നുള്ള രീതിയില്‍ ചൊറിച്ചില്‍ അനുഭവപെടുന്നത് എന്നൊക്കെ ഒന്ന് സങ്കല്‍പ്പിക്കുക .എന്താകും നമ്മുടെ അവസ്ഥ നമ്മള് എന്തിനു വേണ്ടിയാണോ അവിടെ ചെന്നത് അത് നമുക്ക് ശരിയായ രീതിയില്‍ പൂര്‍ത്തി ആക്കാന്‍ സാധിച്ചില്ല എന്ന് വരും അതുപോലെ തന്നെ ഈ പ്രശ്നം സ്ഥിരം ആയാല്‍ നമ്മുടെ മാനോ ധൈര്യം തന്നെ നഷ്ടപെടുന്ന അവസ്ഥ ഉണ്ടാകും .
മുകളില്‍ പറഞ്ഞ അവസ്ഥ അനുഭവിക്കുന്ന ഒരുപാടു പേരുണ്ട് അവര്‍ പലപ്പോഴും ഇതൊന്നും പുറത്തു പറയാതെ ഏതെങ്കിലും പരസ്യങ്ങളില്‍ കാണുന്ന മരുന്ന് ഒക്കെ വാങ്ങി പുരട്ടി സ്കിന്നിന്റെ പ്രതിരോധ ശേഷി നശിപ്പിച്ചു വീണ്ടും വീണ്ടും ഈ പ്രശ്നം കൂടുന്നതിന് വഴി ഒരുക്കി കൊണ്ട് ഇരിക്കും .നിങ്ങള്‍ക്ക് അറിയാമോ നിങ്ങള്‍ ഉപയോഗിക്കുന്ന സോപ്പ് മുതല്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രം വരെ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നത് എന്ന് .
ഇന്ന് നമ്മള് ഇവിടെ പരിശോധിക്കുവാന്‍ പോകുന്നത് ഈ പ്രശ്നത്തെ പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് വേണ്ടിയും ഈ പ്രശ്നം മൂലം ഉണ്ടാകുന്ന ചൊറിച്ചില്‍ സ്മെല് ഇവ ഒഴിവാക്കുന്നതിനു വേണ്ടിയും എന്തൊക്കെ ചെയ്യണം എന്നാണ് .അപ്പൊ അതിനെപറ്റി വിശദമായി നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി എന്ന് തോന്നിയാല്‍ ഒരു ലൈക് അടിക്കുക ഒപ്പം നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മറക്കാതെ കമന്റ് ആയി രേഖപെടുത്തുക