നിങ്ങള്ക്ക് ഈ പ്രശ്നം ഉണ്ടോ എന്ന് കണ്ടെത്താനും പരിഹരിക്കാനും ഏറ്റവും എളുപ്പ മാര്ഗം
നമുക്കെല്ലാവർക്കും അറിവുള്ളതു പോലെ വളരെ വലിയ ഒരു മാ മാരി നമ്മുടെ നാടിനെയും ലോകത്തെ മുഴുവനും കാർന്നു തിന്നുകൊണ്ടിരിക്കുക ആണ് വളരെ വലിയ സാമ്പത്തിക ശക്തികൾ പലതും തകർന്നു അടിയുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ട് ഇരിക്കുന്നത് .സാമ്പത്തിക ശക്തികളുടെ സാമ്പത്തിക തകർച്ചയേക്കാൾ വേദന ഉണ്ടാക്കുന്നത് ഒരു നേരത്തെ അന്നത്തിനു വേണ്ടി അന്നന്നത്തെ ശബളത്തിനായി അധ്വാനിക്കുന്ന ദിവസ വേദനക്കാരുടെ കാര്യം ആണ് .ഇന്ന് പലരും ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയിരിക്കുന്ന അവസ്ഥ ആണ് ഉള്ളത് .ഈ പ്രശ്നം എല്ലാം പരിഹരിക്കപ്പെടുവാൻ ഏക മാർഗം ഈ രോഗത്തെ തുടച്ചു നീക്കുക എന്നുള്ളത് മാത്രം ആണ് .
ഇപ്പോൾ ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണ്ണം ആക്കുന്നതും മരണത്തിലേക്ക് നയിക്കുന്നതും പ്രധാനമായും പൊണ്ണത്തടി ഉള്ളവരിലും പ്രമേഹം ഉള്ളവരിലും അതുപോലെ തന്നെ ഏറ്റവും കൂടുതൽ ആളുകളിൽ ഉള്ള അധികം ശ്രദ്ധിക്കാത്ത ആരോഗ്യപ്രശ്നം ആയ വിറ്റാമിന് ഡീ കുറവുള്ളവരിലും ആണ് .ഈ കാര്യം ലോകാരോഗ്യ സംഘടന തന്നെ അംഗീകരിച്ചു കഴിഞ്ഞിട്ടുള്ളത് ആണ് .
അപ്പോൾ ഇന്ന് നമുക്ക് ഈ പ്രശ്നങ്ങൾ പ്രത്യേകിച്ച് വിറ്റാമിന് ഡീ ഡെഫിഷ്യൻസി എങ്ങനെ പരിഹരിക്കാം എന്ന് പറഞ്ഞു തരിക ആണ് കേരളത്തിലെ തന്നെ പ്രശസ്തനായ ഡോക്ടർ പത്മകുമാർ .അപ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾക്ക് നമുക്ക് ചെവിയോർക്കാം .ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ട് എങ്കിൽ വീഡിയോയിൽ നൽകിയിരിക്കുന്ന നമ്പറിൽ അദ്ദേഹത്തെ വിളിക്കാവുന്നതു ആണ് .വിളിക്കുന്നവർ ശ്രദ്ധിക്കുക രാവിലെ പത്തുമണി മുതൽ വൈകിട്ട് ആറുമണി വരെ മാത്രം വിളിക്കുക .അപ്പൊ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം .
ഈ അറിവ് ഉപകാരപ്രദം ആയി തോന്നിയാൽ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുവാനും മറക്കല്ലേ