ഓരോ മാസവും അഞ്ഞൂറ് രൂപ വരെ ലാഭിക്കാന്‍ സഹായിക്കുന്ന സിമ്പിള്‍ ട്രിക് ഒന്ന് കണ്ടുനോക്കുക ഉപകാരം ആകും
നമുക്ക് എല്ലാവര്ക്കും അറിയാം നമ്മുടെ ഒക്കെ വീടുകളിൽ നമ്മൾ പത്രം കഴുകുന്നതിനു പണ്ടൊക്കെ സോപ്പും ചാരവും ഒക്കെയാണ് ഉപയോഗിച്ചിരുന്നത് എങ്കിലും ഇന്നത്തെ സാഹചര്യത്തിൽ സോപ്പും ചാരവും ഉപയോഗിക്കുക എന്നുള്ളത് അപ്രായോഗികവും ആണ് .പകരവും വിപണിയിൽ ലഭ്യമായ ഡിഷ് വാഷുകളും ഡിഷ് വാഷ് സോപ്പുകളും ആണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്നത് .ചുരുക്കി പറഞ്ഞാൽ വീട്ടിലെ പത്രം കഴുകുന്നതിനുള്ള ചിലവിനു പോലും ഇപ്പൊ ഏകദേശം ഒരു അഞ്ഞൂറ് രൂപ ഒക്കെ മാസം ചിലവാക്കേണ്ട അവസ്ഥയിൽ എത്തി കാര്യങ്ങൾ .
എന്നാൽ വളരെ ഈസിയായി നമ്മൾ ഉപയോഗശേഷം വലിച്ചെറിയുന്ന നാരങ്ങയുടെ തൊലി ഉണ്ട് എങ്കിൽ നല്ല അടിപൊളി ഡിഷ് വാഷ് അതായതു ഇപ്പൊ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും വിലയുള്ള ഡിഷ് വാഷിനേക്കാൾ ഗുണമേന്മ ഉള്ളത് നമുക്ക് വീട്ടിൽ തന്നെ അഞ്ചു മിനിറ്റിൽ തയാറാക്കി എടുക്കാൻ കഴിയും .
ഒറ്റ വാക്കിൽ പറഞ്ഞാൽ മാസം അഞ്ഞൂറ് രൂപയോളം ലഭിക്കാൻ കഴിയും .അപ്പൊ ആ ഡിഷ് വാഷ് അതായതു നാരങ്ങയുടെ തൊലി ഉപയോഗിച്ച് തറയ്ക്കുന്ന ഡിഷ് വാഷ് നമുക്ക് എങ്ങനെയാണു തയാറാക്കാൻ പറ്റുക എന്നും ഉപയോഗിക്കാൻ പറ്റുക എന്നും നോക്കാം .
ഈ അറിവ് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക ഒപ്പം അഭിപ്രായവും നിർദ്ദേശവും മറക്കാതെ മടിക്കാതെ കമന്റ് ചെയ്യുക