വിരശല്യം എന്നെന്നേക്കുമായി മാറാന്‍ ഈ ഒറ്റക്കാര്യം ചെയ്താല്‍ മതി
ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു വലിയ പ്രശ്നം ആണ് വിരശല്യം ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് എത്ര വലിയ വിരശല്യവും മാറുന്നതിനു സഹായിക്കുന്ന നൂറുശതമാനം ഉറപ്പുള്ള മരുന്നും അത് ഉപയോഗിക്കേണ്ട രീതിയും ആണ് .കേരളത്തിലെ തന്നെ ദിവസവും നൂറിൽ അധികം കുട്ടികളെ ചികില്സിക്കുന്ന വളരെ വിദഗ്ധൻ ആയ ഡോക്ടർ അനസ് ആണ് ഇതിനെപറ്റി വിശധീകരിക്കുന്നതു .അദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
വീട്ടിൽ കുട്ടികൾ ഉള്ള മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ് കുറിക്കളിൽ വിര ശല്യം ഉണ്ടാകുന്നു എന്നുള്ളത് .അതിൽ തന്നെ ഏറ്റവും വലിയ പ്രശ്നം കുട്ടികൾ ഇതിന്റെ ഭവിഷ്യത് അനുഭവിക്കുന്നത് രാത്രി സമയങ്ങളിൽ ആണ് എന്നുള്ളത് ആണ് .രാത്രി ആകുമ്പോ കുട്ടികൾ കിടന്നു കരയാൻ തുടങ്ങും വയറുവേദന എടുക്കുന്നു എന്ന് പറഞ്ഞു അപ്പോൾ കുട്ടികളെയും ആയി ഡോക്ടറെ കാണാൻ ഓടേണ്ട അവസ്ഥ പലർക്കും വരാറുണ്ട് .
ഒരുപാടു ആളുകൾക്ക് ഉള്ള ഒരു സംശയം ആണ് എന്തൊകൊണ്ട് വിരശല്യം രാത്രി മാത്രം ഉണ്ടാകുന്നു എന്നുള്ളതും ഇതിനെ എങ്ങനെ എന്നെന്നേക്കും ആയി ഒഴിവാക്കാം എന്നുള്ളതും .ഈ രണ്ടു സംശയങ്ങൾക്കും വളരെ കൃത്യവും വ്യക്തവും ആയ മറുപടി നൽകുക ആണ് ഡോക്ടർ അനസ് .അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം .വീഡിയോ കണ്ടു സംശയങ്ങൾ ഉള്ളവർക്കും ഡോക്ടറെ നേരിൽ കാണണം എന്നുള്ളവർക്കും വീഡിയോയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതു ആണ് .
ഈ അറിവ് ഉപകാരപ്രദം ആയി എല്ലാവരും അറിഞ്ഞിരിക്കേണ്ടത് എന്ന് തോന്നിയാൽ ഒരു ലൈക് അടിക്കുക ഷെയർ ചെയ്യുക ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും കമന്റ് ചെയ്യുക