കായ പിടിക്കാത്ത രംബൂട്ടന് പോലും ഇല കാണാത്ത രീതിയില്‍ നല്ല വലുപ്പത്തില്‍ കായിക്കും ഇങ്ങനെ ചെയ്താല്‍
പണ്ടൊക്കെ നമ്മുടെ വീടുകളില്‍ നമ്മള് പേര മാവ് തെങ്ങ് ഒക്കെ ആയിരുന്നു കൂടുതല്‍ ആയി നട്ടിരുന്നത് .എന്നാല്‍ കുറച്ചു കാലങ്ങള്‍ ആയി മലയാളിയുടെ ഭക്ഷണ ശീലവും ജീവിത ശൈലിയും എല്ലാം മാറി എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം .അങ്ങനെ ഒരു സാഹചര്യത്തില്‍ മലയാളിയുടെ വീട്ടു മുറ്റത്ത് സ്ഥാനം ഉറപ്പിച്ച ഒരു പഴം ആണ് രംബൂട്ടന് .ഇന്ന് രംബൂട്ടന് ഒരെണ്ണം എങ്കിലും വീട്ടുമുറ്റത്ത് ഇല്ലാത്ത മലയാളി വീടുകള്‍ കുറവാണ് .
വളരെയധികം വിലകൊടുത്തു ആണ് നമ്മള് രംബൂട്ടന് തൈകള്‍ നേഴ്സറിയില്‍ നിന്നും വാങ്ങികൊണ്ടുവന്നു വെക്കുന്നത് .ഇങ്ങനെ കൊണ്ടുവന്നു വെക്കുന്ന തൈകളില്‍ പലതിലും വര്‍ഷങ്ങള്‍ ആയിട്ട് കായ പിടിക്കുന്നില്ല എന്നുള്ളതും ഇനി അഥവാ പിടിച്ചാല്‍ തന്നെ കായ ഒട്ടും വലുപ്പം വെക്കുന്നില്ല കൊഴിഞ്ഞു പോകുന്നു കായ ശരിയായ രീതിയില്‍ പിടിക്കുന്നില്ല എന്നിങ്ങനെയുള്ള പരാതി പറയുന്ന ഒരുപാടു പേര് ഉണ്ട് .
ഇങ്ങനെ പരാതി പറയുന്നവര്‍ക്ക് നല്ലൊരു പരിഹാരവും ആയി ആണ് നമ്മള് ഇന്ന് എത്തിയിരികുന്നത് .എത്ര കായ പിടിക്കാത്ത രംബൂട്ടന് മരത്തിലും നിറയെ കായ പിടിക്കാന്‍ സഹായിക്കുന്ന ഒരു അടിപൊളി ടെക്നിക്കും ആയിട്ട് .അപ്പോള്‍ ആ ടെക്നിക്ക് എന്താണ് എന്ന് നമുക്കൊന്ന് നോക്കാം .
ഈ അറിവിനെകുരിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും നിര്‍ദേശങ്ങളും മറക്കാതെ മടിക്കാതെ കമന്റ് ആയി രേഖപെടുത്തുക