കൊളസ്ട്രോൾ ,ഫാറ്റി ലിവർ ,പ്രമേഹം ഇവ വരണമെന്ന് ആഗ്രഹിക്കാത്തവർ മാത്രം ഇതൊന്നു വായിക്കുക
ഇന്ന് നമ്മൾ പരിശോധിക്കാൻ പോകുന്നത് കൊളസ്ട്രോൾ എന്നുള്ള വിഷയവും ആയി ബന്ധപെട്ടു ആണ് .ഒട്ടുമിക്ക ആളുകൾക്കും വളരെയധികം വിഷമം ഉണ്ടാകുന്ന അതല്ലങ്കിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഒരു വിഷയം ആണ് കൊളസ്ട്രോൾ എന്ന് പറയുന്നത് .സത്യത്തിൽ കൊളസ്ട്രോളിനെ നമ്മൾ ഇത്രയധികം പേടിക്കേണ്ട കാര്യം ഉണ്ടോ .
ഒരു ഡോക്റ്ററെ കാണാൻ വരുന്ന ഭൂരിഭാഗം ആളുകളോടും ചോദിച്ചാൽ അവർ പറയും സാറെ ഞങ്ങൾ കൊളസ്ട്രോൾ മാറുന്നതിനു വേണ്ടി അതല്ലങ്കിൽ കൊളസ്ട്രോൾ പ്രശ്നം ഉണ്ടായതു കൊണ്ട് മരുന്ന് എടുക്കുന്നുണ്ട് എന്നൊക്കെ .വിശദമായി ചോദിക്കുമ്പോൾ ഒന്നെങ്കിൽ അവർ പറയും ഒരിക്കൽ കൊളസ്ട്രോൾ കൂടുതൽ ഉണ്ടായിരുന്നു ടെസ്റ്റ് ചെയ്തപ്പോ അപ്പൊ ഡോക്ടറെ കണ്ടു കഴിച്ചു തുടങ്ങി പിന്നെ അത് നിറുത്തിയിട്ടില്ല ഇനി കൂടാതിരിക്കാൻ ഇപ്പൊ സ്ത്രമായി അങ്ങ് കഴിക്കുന്നു എന്ന് .മറ്റു ചിലർ പറയും സാറെ ബോർഡർ ലൈൻ ആണ് അപ്പൊ കൂടണ്ടല്ലോ എന്ന് വിചാരിച്ചു കഴിച്ചുകൊണ്ട് ഇരിക്കുക ആണ് എന്ന് .അതോടൊപ്പം തന്നെ അവർക്കു ഇഷ്ടപെട്ട പ്രീയ ഭക്ഷണങ്ങൾ ഒക്കെ പൂർണ്ണമായും അവർ നിറുത്തിയിട്ടും ഉണ്ടാകും .
പക്ഷെ അവരുടെ കൊളസ്ട്രോൾ ലെവൽ മാത്രം മാറ്റം ഇല്ലാതെ ഏതു ലെവലിൽ ആയിരുന്നോ ആ ലെവലിൽ തുടരുന്നതും ഉണ്ടാകും .എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഈ പ്രശ്നം എങ്ങനെയാണു പരിഹരിക്കേണ്ടത് നമുക്കൊന്ന് പരിശോധിക്കാം .
ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ