ഈ ആറു ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ നിങ്ങള്‍ ഒരു നിത്യകിഡ്നി രോ.ഗി ആകും
നമ്മുടെ ശരീരത്തിലെ അരിപ്പ എന്ന് അറിയപ്പെടുന്ന ഒരു അവയവം ആണ് കിഡ്നി .നമ്മുടെ ശരീരത്തിൽ നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിലും മറ്റും ഉള്ള ടോക്സിൻസ് എല്ലാം അരിച്ചു രക്തം ശുചീകരിച്ചു ശരീരത്തെ ശുദ്ധമാക്കി വെക്കുന്നതിനു സഹായിക്കുന്ന അവയവം .ഈ അവയവത്തിനു കേട്ട് സംഭവിച്ചാൽ എന്താണ് ഉണ്ടാകുക എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ .അതെ നിങ്ങൾ ഉദ്ദേശിച്ചത് തന്നെയാണ് സംഭവിക്കുക .
നമ്മുടെ ശരീരത്തിൽ ഉള്ള അഴുക്കുകൾ ഒന്നും ശുചീകരിക്കാതെ ബ്ലൂഡിൽ കലർന്ന് ശരീരം മുഴുവൻ ടോക്സിന് ആകും പോരാത്തതിന് അരിച്ചു കളയപ്പെടേണ്ട മൂത്രം അരിക്കപ്പെട്ടു പുറത്തേക്കു പോകാത്തതിനാൽ ആ വെള്ളം എല്ലാം ശരീരത്തിൽ കെട്ടി കിടക്കുകയും നമ്മുടെ ശരീരത്തിലെ രോമങ്ങളുടെ സുഷിരങ്ങളിൽ കൂടെ പോലും അത് പുറത്തു വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും .
കിഡ്നി പോയാൽ ഇപ്പൊ എന്ത പ്രശ്നം ഏന് ചോദിക്കുന്നവർ ഒരിക്കൽ ഒരു കിഡ്നി രോഗിയുടെ അവസ്ഥകൾ നേരിട്ട് കണ്ടാൽ പിന്നെ കിഡ്നി തകരാറിൽ ആകുന്ന പണികൾ ഒരിക്കലും ചെയ്യില്ല .
ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ കിഡ്നി തകരാറുകൾ ഉണ്ടാകുക ആണ് എന്നുണ്ടെങ്കിൽ അതിന്റെ തുടക്കത്തിൽ തന്നെ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്നാണ് അപ്പോൾ ഈ വിഷയത്തെപ്പറ്റി ഇന്ന് നമ്മളോട് സംസാരിക്കുന്നതു കേരളത്തിലെ തന്നെ ആദ്യത്തെ കിഡ്നി രോഗ വിദഗ്ധൻ ആയിട്ടുള്ള ഡോക്ടർ തോമസ് മാത്യു ആണ് .അപ്പൊ അദ്ദേഹത്തിന് പറയാനുള്ളത് ഒന്ന് കേൾക്കാം .
ഈ അറിവ് ഉപകാരം ആയാൽ ഒരു ലൈക് അടിക്കാനും ഇതുമായി ബന്ധപെട്ടു എന്തെങ്കിലും സംശയങ്ങൾ ഉണ്ട് എങ്കിൽ കമന്റ് ആയി രേഖപെടുത്തുവാനും മറക്കല്ലേ