ഇന്നും നാളെയും ആയി നാം അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപെട്ട അറിയിപ്പുകള്‍
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ഇന്ന് നമുക്ക് പരിശോധിക്കാം. നമ്മുടെ സംസ്ഥാനത്തെ പച്ചക്കറി മേഖലയിൽ പ്രതിസന്ധി ആണ്. തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്തവിപണി ആണ് കേരളത്തിലും മറ്റും പച്ചക്കറി വില വർധിക്കാൻ ഉള്ള പ്രധാനകാരണം. സംസ്ഥാനത്തെ മൊത്തം വിലയിൽ ഇരട്ടിയോളം വില രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വിപണിയിലെത്തുമ്പോൾ വില കൂടുന്നു. അതുകൊണ്ടുതന്നെ തക്കാളിക്ക് ഒക്കെ വലിയ വില ആയിരിക്കുന്നു.
ഇതിന് വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അറിയിച്ചിരിക്കുകയാണ്. പല സാധനങ്ങളുടെയും വില ഇപ്പോൾ സപ്ലൈകോ കുറച്ചിട്ടുണ്ട്. ഓരോ ജില്ലകളിലും 5 മാവേലിസ്റ്റോറുകൾ സബ്സിഡി നിരക്കിലുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്ന സംവിധാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. സബ്സിഡിയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങൾ പ്രതിദിനം അവശ്യ ഭക്ഷ്യധാന്യങ്ങൾ പൊതുവിപണിയേക്കാൾ വിലകുറച്ച് സബ്സിഡി നിരക്കിലാണ് ഇപ്പോൾ നൽകുന്നത്. മല്ലി കടുക് പരിപ്പ് എന്നിവയും ചെറുപയറിന് 10 രൂപയും മുളകിന് 9 രൂപ കുറവ് വരുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ പഞ്ചസാരയും മട്ടഅരിയും പൈസ കുറവ് എത്തിയിട്ടുണ്ട്. എല്ലാവരും ഈയൊരു സൗകര്യം പ്രയോജനപ്പെടുത്തുക. ഡിസംബർ മാസം 16 17 തീയതി അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയിലുള്ള പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ടു പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള പ്രതിഷേധമായി ആണ് ബാങ്ക് പണിമുടക്ക് നടത്തുന്നതെന്ന് കാര്യം കൂടി എല്ലാവരും മനസ്സിലാക്കുക. കോവിഡ് സ്ഥീതീകരണം നടക്കുന്നുണ്ട് ഇപ്പോഴും. എല്ലാ ജില്ലകളിലും ആയി ഇന്ന് അറുപതിനായിരത്തിൽ താഴെയാണ് കേസുകളുള്ളത്. മണിക്കൂറിൽ വിവിധ ജില്ലകളിലായി ഒരു ലക്ഷത്തി അറുപത്തിനായിരത്തിൽ പരം ആളുകൾ ചികിത്സയിലായിരുന്ന. നിർദേശങ്ങളായി 6 വാർഡുകളാണുള്ളത്. ഒമിക്രോൺ ഒരാൾക്ക് സ്വീകരിക്കുകയാണ്. യു കെ യിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ അമ്മയും അതുപോലെ ഭാര്യയും പോസിറ്റീവാണ്.
ഇവരെ ഐസൊലേഷൻ മാറിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. അങ്ങനെ മന്ത്രി അറിയിച്ചു, മഹാരാഷ്ട്രയിൽ വീണ്ടും കോഴിക്കോട് കേസുകൾ വർധി ഓമിക്രോൺ കേസുകൾ വർധിക്കുക ആണ്. ഇതോടെ രാജ്യത്തെ ഓമിക്രോൺ സ്ഥിതീകരിച്ചവരുടെ എണ്ണം 36 ആയി ഇരിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിൽ മാത്രം ഓമിക്രോൺ ഇപ്പോൾ 18 പേർക്ക് സ്ഥിതീകരിച്ചു. കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങളോട് ടിപിർ ഉയർന്നത്തിൽ നിയന്ത്രണം ഘടിപ്പിക്കാൻ ആയിട്ടാണ് ഇപ്പോൾ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.
Tpr കൂടിയ ജില്ലകളിൽ രാത്രികാല കർഫ്യൂ അതുപോലെതന്നെ ആൾക്കൂട്ട നിയന്ത്രണം നടപടികൾ സ്വീകരിക്കണം എന്ന് ആണ് കേന്ദ്രത്തിന്റെ നിർദേശം. പെൻഷൻ തുക അർഹരായ ആളുകൾക്ക് ലഭ്യമാകുന്നതിന് വേണ്ടി തന്നെ സംസ്ഥാന സർക്കാർ അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ചിരിക്കണം. ആ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവൺമെൻറ് ഇപ്പോൾ പെൻഷൻ തുക വിതരണം ചെയ്തു കൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹത ലിസ്റ്റിൽ നിന്നും ഒഴിവാക്കി കൊണ്ടിരിക്കുന്നു. അർഹരാണെന്ന് തെളിയിക്കുന്നതിനായി ചില രേഖകൾ സമർപ്പിക്കുവാൻ സർക്കാർ ആവിശ്യപ്പെട്ടു.
പ്രത്യേകം ആയിട്ടും അവിവാഹിത പെൻഷൻ പറ്റുന്ന സ്ത്രീകളോടും വിധവാ പെൻഷൻ കൈപ്പറ്റുന്ന സ്ത്രീകളോട് പുനർ വിവാഹിതയല്ല എന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഹാജരാകാത്ത പക്ഷം പെൻഷൻ തുക ലഭിക്കുക ഇല്ല. ഇപ്പോൾ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും ഒരു അറിയിപ്പാണ് 60 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് ഇത് ബാധകമല്ല. ക്ഷേമപെൻഷൻ വിഭാഗത്തിൽ എല്ലാ സ്ത്രീകളും അറിയുക.
ആവിശ്യം ആയ രേഖ സർട്ടിഫിക്കറ്റ് നൽകാൻ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലെങ്കിൽ നിങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെൻഷൻ നഷ്ടം ആകും. അതുകൊണ്ടുതന്നെ അവിവാഹിത പെൻഷൻ എന്നിവയെല്ലാം തടസ്സപ്പെടും. എല്ലാ പൊതുജനങ്ങൾ നിർവഹിക്കേണ്ട ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ചർച്ച ചെയ്തത്.