അനീമിയ ഈ വില്ലനെ തിരിച്ചറിയുക
എപ്പോഴും ക്ഷീണം തലവേദന കൂടുതൽ ആളുകളിൽ മാറാതെ ഉണ്ടാവുന്ന ഒരു അസുഖമാണ്. തീർത്തും നിസ്സാരമായ അവസ്ഥയാണ് അനീമിയ എന്ന് നമ്മൾ തെറ്റിദ്ധരിക്കും. എന്നാൽ അത് തെറ്റാണ്. നിത്യജീവിതത്തിൽ പതിവായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ ഇതിന് സാധിക്കും. എപ്പോഴും ക്ഷീണം, തളർച്ച, കാര്യങ്ങൾ ചെയ്യാൻ ഉന്മേഷം ഇല്ലാതിരിക്കുക. പെട്ടെന്ന് തലകറക്കം വരിക, തലവേദന, തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ, ശ്വാസതടസ്സം എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. അനീമിയ അഥവാ വിളർച്ച ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് ഇത്.
പല കാരണങ്ങൾകൊണ്ടും ഇത് സംഭവിക്കാം. പോഷകാഹാരക്കുറവ് മറ്റെന്തെങ്കിലും രോഗങ്ങൾ അങ്ങനെ പലതും ഉണ്ടാകാം ഇതിന് കാരണം. എന്നാൽ അധികം പേരും അനീമിയ ഉണ്ടാകുന്നത് ശരീരത്തിലെ രക്തത്തിന്റെ പ്രശ്നം കൊണ്ടാണ്. ആരോഗ്യകരമായ ചുവന്ന രക്താണുക്കളുടെയും അവയിലടങ്ങിയിരിക്കുന്ന ഹീമോഗ്ലോബിൻ ഉൽപാദനത്തെ കാരണമാകുന്നത് കൊണ്ടുതന്നെയാണ്. ചുവന്ന രക്താണുക്കൾ കുറയുന്നതിനും കാരണമാകുന്നു. ഇന്ത്യയിൽ പോഷകാഹാരക്കുറവ് നേരിടുന്ന വലിയൊരു വിഭാഗം ഉണ്ട്. അവരിൽ ആണ് അനീമിയ കൂടുതലായും കണ്ടു വരുന്നത്. അയണിന്റെ കുറവുമൂലം തന്നെ വളർച്ച നേരിടുന്നവരാണ് അധികവും. അനീമിയ പ്രതിരോധിക്കുവാൻ നമ്മൾ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളാണ് പറയുന്നത്.
ഒന്നാമത്തേത് ചിക്കൻ മറ്റ് ഇറച്ചികൾ മുട്ട എന്നിവയെല്ലാം ഉൾപ്പെടുത്തണം ഭക്ഷണത്തിൽ. അത് മികച്ച ഉറവിടമാണ്. ഇതിനുപുറമെ വൈറ്റമിൻ ബി കോപ്പർ സെലീനിയം ഇങ്ങനെ പല ഘടകങ്ങളുമുണ്ട്. രണ്ടാമത്തേത് സീ ഫുഡ് കഴിക്കുക എന്നതാണ്, അയണിനു വളരെ സഹായിക്കുന്ന ഒന്നാണ് സീഫുഡ് എന്ന് പറയുന്നത്. നല്ല മത്സ്യങ്ങൾ. മൂന്നാമത്തെ വെജിറ്റേറിയൻ ആയിട്ടാണ് പിന്തുടർന്നെങ്കിൽ പയറുവർഗങ്ങൾ നല്ലതുപോലെ കഴിക്കാൻ ശ്രദ്ധിക്കുക എന്നതാണ്.അടുത്തത് നാലാമത്തേത്.
ഇലക്കറികൾ നന്നായി കഴുകുക എന്നതാണ്. ചീരാ മുരിങ്ങയില എന്നിവയൊക്കെ. ഇതിനുദാഹരണമാണ്. അഞ്ചാമത്തേത് ഡ്രൈ ഫ്രൂട്ട്സും ആണ്. പോഷകം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് മത്തൻകുരു,ഉണക്കമുന്തിരി, ആപ്രിക്കോട്ട്,ബദാം എന്നിങ്ങനെ അയണിനു വേണ്ടി തിരഞ്ഞെടുക്കാവുന്നത് എല്ലാം