പ്രഭാതഭക്ഷണം ഈ തെറ്റുകള് നമ്മുടെ ആരോഗ്യം നശിപ്പിക്കും രോ ഗി ആകും
പ്രഭാതഭക്ഷണം ഒരാളുടെ ശരീരത്തിന് വളരെയധികം അത്യാവശ്യമായ ഒന്നാണ് എന്ന് നമ്മുക്കറിയാം. ഊണ് കഴിച്ചില്ലെങ്കിൽ പോലും പ്രഭാതഭക്ഷണം കൃത്യമായി കഴിക്കണം എന്നാണ് പറയുന്നത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം വേണം പ്രഭാതത്തിൽ ഉൾപ്പെടുത്തുവാൻ. ഭാരം കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് എല്ലാം സഹായിക്കുന്നുണ്ട്. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത് എന്നാണ് പറയുന്നത്.
ശരീരം സുഗമമായി പ്രവർത്തിക്കാൻ ആവശ്യമായ അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ ധാരാളമുള്ള ഭക്ഷണം ആണ് ഉപയോഗിക്കേണ്ടത്. പ്രോട്ടീൻ കൂടുതൽ അടങ്ങിയ പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് വിശപ്പില്ല. ഇത് മൂലം അനാവശ്യമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാൻ സാധിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നത് എങ്കിൽ പഞ്ചസാരയുടെ അളവ് സന്തുലിതം ആയിരിക്കണം. പ്രമേഹരോഗികൾക്ക് പ്രാതലിന് പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത്.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടതിന് ശേഷം മാത്രം തുടര്ന്ന് വായിക്കുക
പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനഭക്ഷണം നട്സുകൾ എന്ന് പറയുന്നത്. ബദാം, വാൾനട്ട്, കശുവണ്ടി എന്നിവയൊക്കെ പ്രോട്ടീന്റെ ഉയർന്ന ഉറവിടങ്ങൾ തന്നെയാണ്, ഇരുമ്പും കാൽസ്യവും വിറ്റാമിൻ എ വിറ്റാമിൻ ബിയും എല്ലാം ഉള്ള ഒരു മികച്ച ഉറവിടം. അതുപോലെ എപ്പോഴും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. ശരീരഭാരം കുറയ്ക്കാനും മസില് വർദ്ധിപ്പിക്കുവാനും പ്രോട്ടീൻ ആവശ്യമാണ് എന്നാണ്. സമീകൃത ആഹാരങ്ങൾ മുൻപന്തിയിൽ നിൽക്കുന്നത് മുട്ട ആണ്.
അതുപോലെതന്നെ പാല് എപ്പോഴും ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അരി ആഹാരങ്ങളും പ്രാതലിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഗോതമ്പ്, റാഗി തുടങ്ങിയവയൊക്കെ പ്രാതലിൽ ഉൾപ്പെടുത്തുവാൻ സാധിക്കുന്ന ആഹാരം തന്നെയാണ്. അവയെല്ലാം ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക തന്നെ വേണം.പ്രാതൽ മികച്ചത് ആവുകയാണെങ്കിൽ ശരീരം പകുതി ആരോഗ്യത്തോടെ ആയി എന്ന് പറയാവുന്നതാണ്