കാലിലെ വിണ്ടു കീറല്‍ എത്ര കടുത്തത് ആയാലും മാറും ഇങ്ങനെ ഒരിക്കല്‍ ചെയ്താല്‍
ഇപ്പോൾ ചൂടുകാലമാണ്. ഈ സമയത്ത് പാദങ്ങൾ വിണ്ടുകീറുക എന്നത് എല്ലാവർക്കും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ്. നല്ലതുപോലെ പാദങ്ങൾ കഴുകിയശേഷം ഉപയോഗിച്ച് ഒന്ന് ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാദങ്ങളിലെ വിള്ളൽ ഇല്ലാതാകുന്നത് കാണുന്നുണ്ട്. വളരെയധികം ആളുകൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണിത്.
ഇതിന് സ്ഥിരം ആയി ഉള്ള പരിഹാരം എന്തൊക്കെയാണെന്ന് പലർക്കും ഇപ്പോഴും അറിയില്ല. അത് കൊണ്ട് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതാക്കാൻ നമുക്ക് സാധിക്കുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടശേഷം മാത്രം തുടന്നു വായിക്കുക .
ഇതിനുള്ള നല്ലൊരു പരിഹാരം തന്നെയാണ് ഗ്ലിസറിനും റോസ് വാട്ടറും, അല്പം നാരങ്ങാനീരും കൂടി ചേർത്ത് മിക്സ് ചെയ്യുക എന്നത്.
കാലിൽ വിള്ളൽ ഉള്ളയിടത്ത് നല്ലതുപോലെ മസാജ് ചെയ്യണം.അങ്ങനെ ഉപയോഗിക്കുന്നത് ഉപ്പൂറ്റിയിലെ വിള്ളൽ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ്. രണ്ടാമത്തേത് ആഴ്ചയിൽ രണ്ട് തവണ കാൽപാദം നാരങ്ങാനീര് ഉപയോഗിച്ച് മസാജ് ചെയ്യുക എന്നുള്ളതാണ്. പ്രകൃതിദത്തമായ ഒരു അവസ്ഥയിലാണ് നാരിങ്ങ എന്ന് പറയുന്നത്. അതുകൊണ്ടു തന്നെ മൃതകോശങ്ങളെയും വരണ്ട ചർമ്മത്തെയുമൊക്കെ സ്വീകരിക്കുവാനും നീക്കം ചെയ്യുവാൻ സാധിക്കുന്നതാണ് നല്ലത്.
പാദങ്ങൾ കഴുകിയശേഷം പ്യൂമിക് സ്റ്റോൺ ഉപയോഗിച്ച് ഒന്നു ഉരച്ചു കഴുകുക എന്ന് പറയുന്നതാണ് നാലാമത്തെ കാര്യം എന്ന് പറയുന്നത്. കാൽ നല്ലതുപോലെ കഴുകി ഉണക്കുക. ശേഷം റോസ് വട്ടറും ഒരു നാരങ്ങാ നീരും ചേർത്ത് മിക്സ് ചെയ്ത് വിള്ളൽ ഉള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുന്നത്. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ഇപ്പോഴത്തെ ഈ ചൂട് സമയത്ത് നിരവധി ആളുകളുടെ ഒരു പ്രധാന പ്രശ്നമാണ് കാല് വിണ്ടുകീറുക എന്നുള്ളത്.
അതിനുള്ള ഒരു യഥാർത്ഥ പരിഹാരം തന്നെയാണ് ഇത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ സഹായിക്കുക. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന നിരവധി ആളുകൾ ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് വളരെയധികം സഹായകമായി അറിവായിരിക്കും ഇത്