നഖങ്ങളിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ശ്രദ്ധിക്കുക ഈ രോഗങ്ങളുടെ തുടക്കം ആണ്
നഖങ്ങളിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ ശ്രദ്ധിക്കുക ഈ രോഗങ്ങളുടെ തുടക്കം ആണ് ഈ വിഷയത്തെക്കുറിച്ച് പ്രശസ്തനായ ഡോക്ടര്‍ ബിബിന്‍ ജോസ് വിശദീകരിക്കുന്നു അദ്ധേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
നല്ല രീതിയിൽ ആരോഗ്യം ശ്രെദ്ധിക്കുന്നവർക്ക് ഒഴിച്ചു കൂടാൻ സാധിക്കാത്ത ഒന്നാണ് മുട്ട. ആന്റിഓക്സിഡുകളും, വിറ്റാമിനുകളും, ധാതുക്കളും, പ്രോട്ടീൻ, കൊഴുപ്പ് തുടങ്ങിയവ കൊണ്ട് സമ്പുഷ്ടമാണ് മുട്ട. ഇത്രേയുമധികം പ്രോഷകസമൃദ്ധമായ മുട്ട പതിവ് അല്ലെങ്കിൽ ദിവസവും കഴിക്കുന്നവർ നിരവധി പേരാണ്. മുട്ടയിൽ സാധാരണ കാണപ്പെടുന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനു വരെ കാരണമായി വരാറുണ്ട്. മറ്റ് ചില ഭക്ഷണങ്ങളെക്കാളും മുട്ടയിൽ കൊളസ്ട്രോൾ കൂടുതലാണ് എന്ന സത്യം എല്ലാവർക്കും അറിയുന്നതാണല്ലോ. എന്നിരുന്നാലും അവയിൽ മറ്റ് രോഗങ്ങളെ ചെറുക്കുന്ന പോഷക ഗുണങ്ങൾ ധാരാളമായി അടങ്ങിട്ടുണ്ട്.
എന്നാൽ ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണോ അല്ലെങ്കിൽ ഒരു ദിവസം തന്നെ എത്ര മുട്ട വരെ കഴിക്കാൻ കഴിയും എന്നീ സംശയങ്ങൾ പലരുടെയും മനസ്സിൽ ഉണ്ടാവും. മുട്ട കഴിക്കുന്നതായിട്ടുള്ള അപകട സാധ്യത പലർക്കും വ്യത്യസ്തമാണ്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറവാണെങ്കിൽ ദിവസവും മുട്ട കഴിക്കുന്നതിന്റെ എണ്ണം കുറയ്ക്കുന്നത് ഏറെ നല്ലതായിരിക്കും. ഹൃദ്രോഗ സാധ്യതകൾ ഇല്ലാത്ത ഒരു മുതിർന്ന വ്യക്തിയ്ക്ക് ദിവസവും ഒന്നോ രണ്ടോ മുട്ട കഴിക്കാം എന്നാണ് ചില ഗവേഷണങ്ങൾ പറയുന്നത്.
ആരോഗ്യമുള്ള മുതിർന്ന 38പേരിൽ നടത്തിയ ഗവേഷണത്തിൽ ദിവസവും മൂന്ന് മുട്ട വീതം കഴിക്കുന്നത് എൽഡിഎൽ, എച്ഡിഎൽ എന്നിവയുടെ അളവ് മെച്ചപ്പെടുത്താൻ കഴിയുന്നതാണ്. എന്നിരുന്നാലും ഈ കൂട്ടർ ദിവസവും രണ്ട് മുട്ട കൂടുതൽ കഴിക്കാൻ നിർദേശിക്കുന്നില്ല. കുറഞ്ഞത് ഒരു മുട്ട എങ്കിലും കഴിക്കാവുന്നതാണ്. മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് മുട്ട പോഷക സമൃദമാണ്.
സെലിനിയം, കോളിൻ, ബി വിറ്റാമിനുകൾ തുടങ്ങിയവ കൊണ്ട് മുട്ട നിറഞ്ഞിരിക്കുന്നു. ആന്റിഓക്സിഡുകളുടെ കലവറയാണ് മുട്ട. റാഡിക്കലുകൾ മൂലം ഉണ്ടാവുന്ന ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയവയിൽ നിന്നും ശരീര കോശങ്ങളെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. പലരും എത്ര ശ്രെമിച്ചിട്ടും കുറയ്ക്കാൻ കഴിയാത്ത ഒന്നാണ് ശരീര ഭാരം. എന്നാൽ മുട്ടയിലൂടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞു നിൽക്കുന്നതായി നമ്മൾക്ക് തോന്നും. ഇതിലൂടെ ദിവസം മുഴുവൻ കലോറി കുറയ്ക്കാൻ മുട്ട സഹായിക്കുന്നതാണ്