ഈ സ്വഭാവമുള്ള പുരുഷന്മാര് ശ്രദ്ധിക്കുക ഈ മൂന്നു കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കില്‍
ഈ സ്വഭാവമുള്ള പുരുഷന്മാരുടെ ബീ,ജം പച്ചവെള്ളത്തിന് സമം യാതൊരുവിധ ഗുണങ്ങളും ഉണ്ടാകില്ല ,ഈ വിഷയത്തെക്കുറിച്ച് പ്രശസ്തയായ ഡോക്ടര്‍ ഡോക്ടര്‍ ജോബിത സംസാരിക്കുന്നു ഡോക്ടറുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക
നമുക്ക് എല്ലാവർക്കും ഐസ് ക്രീം ഇഷ്ടമാണ്. ഐസ് ക്രീം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു കൊതിയും സന്ദോഷവുമാണ്.ഐസ് ക്രീം മധുരമായതിനാൽ നമുക്ക് ഏറെ ഇഷ്ടമായിരിക്കും അതുപോലെ ഐസ് ക്രീം കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുന്നുണ്ട്. അമിതമായി ഐസ് ക്രീം കഴിക്കുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും എന്നും നമ്മൾ മനസിലാക്കണം. ഇതിൽ ധാരാളം കലോറികളും അഡിറ്റീവുകളും അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ ശരീരത്തിലെ ദഹന പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.
ആരോഗ്യകരമായ ഒന്നും അടങ്ങിയിട്ടില്ലാത്ത ഒന്നാണ് ഐസ് ക്രീം. ഇതിൽ ധാരാളം കൊഴുപ്പും, പഞ്ചസാരയും, അഡിറ്റിവുകളും അടങ്ങിയിട്ടുണ്ട് അതുമൂലം നമ്മുടെ ശരീരഭാരം വർധിക്കുകയും തടി കൂടുകയും ചെയ്യുന്നു. എന്നുകരുതി ഐസ് ക്രീം കഴിക്കാതെയിരിക്കണം എന്നില്ല കുറച്ചു ദിവസങ്ങളുടെ ഇടവേളകളിൽ ഇവ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ദോഷം ഒന്നും ഉണ്ടാകില്ല. കാരണം നമ്മുടെ കലോറിയും കൊഴുപ്പും നിയന്ത്രിക്കാൻ നമ്മുടെ ശരീരത്തിന് കഴിയും. എന്നാൽ ഐസ് ക്രീമിന്റെ ഉപയോഗം സ്ഥിരമാക്കുന്നത് രോഗങ്ങൾ വിളിച്ചുവരുത്തും. രാത്രിയിൽ ഐസ് ക്രീം കഴിക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും.
നമ്മൾ കഴിക്കുന്ന ഒരു കപ്പ് ഐസ് ക്രീമിൽ ഏകദേശം 1000 കലോറി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ അമിതവണ്ണത്തിന് കാരണമാകും. സ്ഥിരമായി ഐസ് ക്രീം കഴിക്കുന്ന ഒരാൾക്ക് ഭാവിയിൽ അമിതവണ്ണം വരാനുള്ള സാധ്യത തള്ളികളയാനാകില്ല. അമിതമായ കലോറി നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ വർധിപ്പിക്കുന്നു ഇത് പിന്നീട് കുടലിലും മറ്റു അവയവങ്ങളിലും അടിഞ്ഞുകൂടുന്നു. രാത്രിയിൽ ഐസ് ക്രീം കഴിക്കുന്നത് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. എന്നാൽ നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറവാണെങ്കിൽ ഇതിലൂടെ അത് നിയന്ത്രിക്കാൻ സാധിക്കും. രാത്രിയിൽ ഐസ് ക്രീം കഴിക്കുന്നത് ശരീരത്തിലെ ബ്ലഡ് പ്രഷറിനെ ബാധിക്കുകയും ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു.
ഐസ് ക്രീം കഴിക്കുന്നത് നമ്മുടെ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങൾ പതിയെയാക്കുന്നു. നമ്മുടെ നാടികൾ വിശ്രമിക്കുമ്പോൾ നമ്മുടെ വേദനാജനകമായ സംവേദനം വികസിപ്പിക്കുകയും അത് വൈജ്ഞാനിക കഴിവുകളും ഓർമശക്തിയും കുറക്കുന്നു. നമ്മൾ കഴിക്കുന്ന ഐസ് ക്രീമിന്റെ ഒരു സ്കൂപ് എടുത്താൽ അതിൽ നാൽപ്പത് ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് . ഇത് നമുക്ക് ഹൃദയാഘാതത്തിന് കാരണമാകുന്നു. ഐസ് ക്രീം അധികമായാൽ ശരീരത്തിൽ അധിക കൊഴുപ്പ് അടിയുതിന് കാരണമാകുന്നു. ഇതുമൂലം ഹൃദയ സംബന്ധമായ രോഗങ്ങൾ പെട്ടെന്ന് പിടിപെടാം.