ഈ ഒരു കാര്യം ചെയ്താൽ പിന്നെ നിങ്ങളുടെ ടി വി റിമോട്ട് ഒരിക്കലും കേടാകില്ല.
നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള ഒരു ഉപകരണം ആണ് ടിവി റിമോട്ട്. റിമോട്ട് ഇല്ലാത്ത ടിവി ഇപ്പൊ ഇല്ല എന്നു തന്നെ പറയാം. കാലങ്ങൾ കഴിഞ്ഞപ്പോൾ ടിവി യുടെ ഷേപ്പ് മാറി എൽ സി ടി, എൽ ഈ ടി, സ്ലിം ഇങ്ങനെ ഒക്കെ ആയി. എന്നാൽ റിമോട്ട് എപ്പോഴും പഴയ കോലം തന്നെ.
മിക്ക ആളുകളും നേരിടുന്ന ഒരു പ്രദാന പ്രശ്നം ആണ് റിമോട്ട് പെട്ടന്ന് കിടക്കുന്നത്. ടി വി ഇല്ലാതാകുന്നതിനു മുൻപ് റിമോട്ട് നശിക്കാറുണ്ട്. ഇപ്പോഴത്തെ ടി വി ആണെങ്കിൽ റിമോട്ട് ഇല്ലാതെ ഉപയോഗിക്കാനും പറ്റില്ല.അങ്ങനെ വരുമ്പോൾ നമ്മൾ റിമോട്ട് വളരെ നന്നായി തന്നെ സൂക്ഷിക്കണം. വേറെ റിമോട്ട് പുറത്തു നിന്നു വാങ്ങാൻ കിട്ടുമെങ്കിലും ടി വി യുടെ ഒർജിനൽ റിമോട്ട് ആണ് എപ്പോഴും നല്ലത്.
കുട്ടികൾ ഉള്ള വീടുകളിൽ ആണ് റിമോട്ട് പെട്ടെന്ന് കേടാകുന്നത്. കുട്ടികൾ കൂടുതലും റിമോട്ട് വെച്ചായിരിക്കും കളിക്കുന്നത്. അതിൽ കൂടെ വെള്ളം കോരി ഒഴിക്കുകയ്യും എടുത്ത് എറിയുകയും ഒക്കെ ചെയുമ്പോൾ റിമോട്ട് പെട്ടന്ന് കേടാകുന്നു. എന്നാൽ നമ്മുടെ വീട്ടിലെ റിമോട്ട് കേടാകാതെ ഒരു 100 വർഷമെങ്കിലും ഉപയോഗിക്കാൻ പറ്റും. കുറച്ചു കാര്യങ്ങൾ ശ്രേദിച്ചാൽ മാത്രം മതി. ഈ ഒരു കാര്യം ചെയ്താൽ പിന്നെ നിങ്ങളുടെ ടി വി റിമോട്ട് ഒരിക്കലും കേടാകില്ല.